HOME
DETAILS

നഗരത്തിലെ വിവിധ ഭാഗങ്ങളിലായി 100 ബസ് സ്റ്റോപ്പുകൾ കൂടി നിർമ്മിക്കാൻ അൽഐൻ മുൻസിപ്പാലിറ്റി

  
January 17, 2025 | 12:27 PM

Al Ain Municipality to Build 100 New Bus Stops Across City

അൽഐൻ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി 100 ബസ് സ്റ്റോപ്പുകൾ കൂടി നിർമ്മിക്കുമെന്ന് അൽഐൻ മുനിസിപ്പാലിറ്റി അറിയിച്ചു. 2025 രണ്ടാം പാദത്തോടെ മുഴുവൻ ബസ് സ്‌റ്റോപ്പുകളുടെയും നിർമാണം പൂർത്തീകരിക്കുമെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുള്ളത്.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, പൊതുഗതാഗത സംവിധാനങ്ങളുടെ സുരക്ഷയും സുഗമമായ നീക്കവും ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അൽഐനിൽ ബസ് സ്‌റ്റോപ്പുകളുടെ എണ്ണം വർധിപ്പിക്കുന്നത്.

As part of its efforts to enhance public transportation, Al Ain Municipality has announced plans to construct 100 additional bus stops in various parts of the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  9 hours ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  9 hours ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  9 hours ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  9 hours ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  10 hours ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  10 hours ago
No Image

രക്തസാക്ഷി ദിനം: ആചാരങ്ങൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

uae
  •  10 hours ago
No Image

പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി: വ്യാജ പരാതിക്കാരിയായ സ്പാ ജീവനക്കാരി അറസ്റ്റിൽ; എസ്ഐ ഒളിവിൽ

crime
  •  10 hours ago
No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  10 hours ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  10 hours ago