HOME
DETAILS

ബെംഗളുരുവിലെ മലയാളി ബിസിനസുകാരന്റെ കാറും ഒന്നര ലക്ഷം രൂപയും മൈസുരുവിൽ കൊള്ളയടിച്ചു

  
January 20 2025 | 12:01 PM

A Bengaluru-based Malayali businessmans car and Rs15 lakh were robbed in Mysuru

മൈസുരു:ബെംഗളുരുവിലെ മലയാളി ബിസിനസുകാരനെ മൈസുരുവിൽ പട്ടാപ്പകൽ നടുറോഡിൽ കൊള്ളയടിച്ചു. മൈസുരുവിലെ ഹാരോഹള്ളിയിലുള്ള ജയപുരയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബെംഗളുരുവിൽ ബിസിനസ്സുകാരനായ സൂഫിയെന്ന മലയാളിക്കാണ് ദാരുണമായ കൊള്ളയടി നേരിട്ടത്. ഇയാളുടെ വണ്ടിയും ഒന്നരലക്ഷം രൂപയുമായി കൊള്ളസംഘം കടന്നുകളയുകയായിരുന്നു.

കർണാടകയിൽ പലയിടങ്ങളിലായി നടന്ന എടിഎം, ബാങ്ക് കൊള്ളകൾക്ക് പിന്നാലെയാണ് ഇത്തരമൊരു മോഷണം ഉണ്ടാവുന്നത്. വയനാട് അടക്കം ചെക്ക് പോസ്റ്റുകളിലും ഹൈവേകളിലും വണ്ടിക്കും മോഷ്ടാക്കൾക്കുമായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വെള്ള ഫോർഡ് എക്കോസ്‍പോർട്ട് കാറിനായി തെരച്ചിൽ തുടരുകയാണ് പൊലീസ്. വയനാട് എസ്‍പി അടക്കം അതിർത്തി ജില്ലാ പൊലീസ് മേധാവിമാരുടെ സംഘം വാഹനത്തിനായുള്ള തെരച്ചിൽ ഏകോപിപ്പിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാം; ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പദ്ധതി വിപുലീകരിക്കാന്‍ യുഎഇ

uae
  •  4 days ago
No Image

സഊദി അറേബ്യ; ഈ വര്‍ഷം ശമ്പള വര്‍ധനവിന് സാധ്യതയോ? 

Saudi-arabia
  •  4 days ago
No Image

മൃഗസംരക്ഷണ നിയമലംഘനങ്ങള്‍ ലംഘിച്ചാല്‍ അജ്മാനില്‍ ഇനിമുതല്‍ കര്‍ശനശിക്ഷ; 500,000 ദിര്‍ഹം വരെ പിഴ

uae
  •  4 days ago
No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച: പ്രതി അങ്കമാലിയിലെന്ന് സൂചന

Kerala
  •  4 days ago
No Image

ഗസ്സയില്‍ നിന്ന് ഹമാസ് പിന്‍മാറണമെന്ന് അറബ് ലീഗ്;  പിന്തുണച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്‌

uae
  •  4 days ago
No Image

ഉംറ പ്രവേശനം; പുത്തന്‍ വിസ ഓപ്ഷനുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ

latest
  •  4 days ago
No Image

കവര്‍ച്ച നടത്തിയത് വെറും രണ്ടര മിനിറ്റുകൊണ്ട്; തൃശൂരിലെ ബാങ്ക് കൊള്ള ആസൂത്രിതമെന്ന് പൊലിസ്

Kerala
  •  4 days ago
No Image

യുഎഇ വിസ ഗ്രേസ് പിരീഡ്; തൊഴില്‍ വിസ റദ്ദാക്കിയതിനു ശേഷം എത്ര കാലം യുഎഇയില്‍ താമസിക്കാം

uae
  •  4 days ago
No Image

ഇന്‍സ്റ്റഗ്രാമില്‍ ഇനി കുട്ടിക്കളി വേണ്ട; എല്ലാം അറിയേണ്ടവര്‍ അറിയും 

Tech
  •  4 days ago
No Image

തൃശൂരില്‍ ജീവനക്കാരെ ബന്ദിയാക്കി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  4 days ago