HOME
DETAILS

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

  
Abishek
July 14 2025 | 16:07 PM

11-Year-Old Hannya Fatimas Death Not Due to Rabies Says Test Results

പത്തനംതിട്ട: പന്തളം സ്വദേശിയായ 11 വയസ്സുകാരി ഹന്ന ഫാത്തിമയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധനാഫലം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ചികിത്സയിലിരിക്കെ കുട്ടി മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല. വളർത്തുപൂച്ചയുടെ നഖം കൊണ്ട് കുട്ടിയുടെ ശരീരത്തിൽ മുറിവുണ്ടായിരുന്നു. ഇതിനു ശേഷം രണ്ട് ഡോസ് പ്രതിരോധ വാക്സിൻ കുട്ടി സ്വീകരിച്ചിരുന്നു. തുടർന്ന്, ശാരീരിക അസ്വസ്ഥതകൾ പ്രകടമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണകാരണം കണ്ടെത്തുന്നതിനായി കുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു.

The death of 11-year-old Hannya Fatima from Pandalam, Pathanamthitta, wasn't caused by rabies, according to test results. Fatima had received two doses of the rabies vaccine after being scratched by her pet cat. However, she developed health complications and was admitted to Kottayam Medical College Hospital, where she sadly passed away last Thursday. The health department had sent her secretions for detailed examination to determine the cause of death ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  a day ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  a day ago
No Image

ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു

uae
  •  a day ago
No Image

തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം

Kerala
  •  a day ago
No Image

ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും

National
  •  a day ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും

Kerala
  •  a day ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് 

Kerala
  •  a day ago
No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago