HOME
DETAILS

കറന്റ് അഫയേഴ്സ്-20-01-2025

  
January 20, 2025 | 5:18 PM

Current Affairs-20-01-2025

1.അബ്ദുൽ കുരി അൽ ദ്വീപ് ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?

ഇന്ത്യൻ മഹാസമുദ്രം

2.'ഗ്ലോബൽ റിസ്‌ക് റിപ്പോർട്ട് 2025' പുറത്തിറക്കിയ സ്ഥാപനം?

വേൾഡ് ഇക്കണോമിക് ഫോറം

3.ട്രജൻ 155 എംഎം ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം വികസിപ്പിച്ചെടുത്തത് ഇന്ത്യയും ഏത് രാജ്യവുമാണ്?

ഫ്രാൻസ്

4.നോർഡ് സ്ട്രീം പൈപ്പ് ലൈൻ ഏത് കടലിനു താഴെയാണ് നിർമ്മിച്ചിരിക്കുന്നത്?

ബാൾട്ടിക് കടൽ

5.മൾട്ടിനാഷണൽ എക്സർസൈസ് LA PEROUSE ൻ്റെ നാലാം പതിപ്പിൽ പങ്കെടുത്ത ഇന്ത്യൻ നേവൽ ഷിപ്പ് (INS) ഏതാണ്?

INS മുംബൈ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago