HOME
DETAILS

Hajj 2025 | ആഭ്യന്തര തീർഥാടകർക്കായി ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ച് സഊദി അറേബ്യ

  
Web Desk
February 08, 2025 | 3:17 PM

Saudi Arabia Opens Hajj Registration for Domestic Pilgrims

ജിദ്ദ: ആഭ്യന്തര തീർഥാടകർക്കായി ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ച് സഊദി അറേബ്യ. നുസുക് ആപ്പ് വഴിയോ ഔദ്യോഗിക ഇ-പോർട്ടൽ വഴിയോ അപേക്ഷ സമർപ്പിക്കാൻ അധികൃതർ അപേക്ഷകരോട് അഭ്യർഥിച്ചു. മുൻപ് ഹജ്ജ് ചെയ്‌തിട്ടില്ലാത്തവർക്കായിരിക്കും മുൻഗണന ലഭിക്കുക.

നിലവിൽ ആരോഗ്യ ഡേറ്റ പൂരിപ്പിക്കാനും, സഹയാത്രികരെ ചേർക്കാനും, ആവശ്യമെങ്കിൽ മഹ്റം ഒഴിവാക്കുന്നതിനുള്ള അഭ്യർഥന സമർപ്പിക്കാനുമുള്ള അവസരമാണ് നൽകിയിട്ടുള്ളത്. പാക്കേജുകൾ ബുക്കിങ്ങിനായി ലഭ്യമായാലുടൻ അറിയിപ്പ് നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

The Kingdom of Saudi Arabia has commenced the registration process for domestic pilgrims intending to perform Hajj this year, marking the beginning of the annual Islamic pilgrimage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  7 minutes ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  an hour ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  2 hours ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  2 hours ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  2 hours ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  2 hours ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  2 hours ago
No Image

ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്

National
  •  2 hours ago
No Image

കൈനകരിയില്‍ ഗര്‍ഭിണിയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

Kerala
  •  2 hours ago