HOME
DETAILS

അമേരിക്കയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; 27 പേർ മരിച്ചു

  
March 16, 2025 | 5:41 PM

tornadoes hits US 27 dead

വാഷിംഗ്ടൺ: ശനിയാഴ്ച മധ്യ അമേരിക്കയിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 27 പേർ മരണപ്പെട്ടതായും,നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിലിനുശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചത് ശനിയാഴ്ചയായിരുന്നു.

ചുഴലിക്കാറ്റിൽ ഏറ്റവുമധികം  നാശനഷ്ടം ഉണ്ടായ സംസ്ഥാനം മിസോറിയാണ്. വെയ്ൻ കൗണ്ടിയിൽ മാത്രം 12 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കനസസിൽ  50 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു.പൊടിക്കാറ്റിൽ ദൃശ്യപരത കുറഞ്ഞതായിരുന്നു അപകടകാരണം. ടെക്സസിൽ ശക്തമായ പൊടിക്കാറ്റുമായി ബന്ധപ്പെട്ട വാഹനാപകടങ്ങളിൽ നാലുപേർ മരിച്ചു. അർക്കൻസസിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Screenshot 2025-03-16 231043.png

മധ്യ അമേരിക്കയിലെ 200,000-ത്തിലധികം വീടുകൾക്കും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മിസിസിപ്പിയിലും ടെന്നസിയിലും കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

At least 27 people died and dozens were injured as powerful tornadoes and storms ripped through the central US on Saturday. Missouri, Kansas, Texas, and Arkansas reported multiple casualties, with severe damage and over 200,000 power outages. Authorities warn of more tornadoes in Mississippi and Tennessee.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ ആ കാര്യം ഇന്ത്യക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാക്കും: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  2 days ago
No Image

ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം; തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി

Kerala
  •  2 days ago
No Image

വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല

Kerala
  •  2 days ago
No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  2 days ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  2 days ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  2 days ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  2 days ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  2 days ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  2 days ago
No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  2 days ago