HOME
DETAILS

കരുവന്നൂർ കള്ളപ്പണക്കേസ്; സംസ്ഥാന പൊലിസ് മേധാവിക്ക് കത്ത് നൽകാനൊരുങ്ങി ഇഡി

  
Sudev
April 11 2025 | 04:04 AM

Karuvannur money laundering case ED prepares to write to state police chief

തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ പൊലിസ് മേധാവിക്ക് കത്ത് നൽകും. സംഭവത്തിൽ സിപിഎമ്മിനെ പ്രതി ചേർത്തതും പാർട്ടിയുടെ അക്കൗണ്ടിൽ ലഭിച്ച പണത്തിന്റെയും വിവരങ്ങളാണ് പൊലിസ് മേധാവിക്ക് കൈമാറുക. ഇതിനു പുറമെ വായ്പകൾ എടുത്തുകൊണ്ട് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിച്ച പ്രതികളുടെ വിവരവും കൈമാറും. പിഎംഎൽഎ നിയമത്തിലെ സെക്ഷൻ ൬൬(@) പ്രകാരമാണ് ഈ നടപടി. 

അതേസമയം കരുവന്നൂർ ക്രൈംബ്രാഞ്ച് അന്വേഷണം വൈകുന്നതിൽ ചോദ്യം ചെയ്യ്തുള്ള ഹര്ജി ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നാല് വർഷം കഴിഞ്ഞിട്ടും അന്വേഷണം എവിടെയും എത്താത്തതിൽ സിംഗിൾ ബെഞ്ച് വലിയ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസ് ഫയലുകൾ എൻഫോഴ്‌സ്‌മെന്റ് കൊണ്ടുപോയാണ് അന്വേഷണം മുന്നോട്ട് പോവാത്തതിന് കാരണമെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകിയിരുന്നു.

യഥാർത്ഥ രേഖകൾ കിട്ടിയാൽ മാത്രമേ അന്വേഷണം നടത്തൂ എന്നായിരുന്നു കോടതി ചോദിച്ചത്. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം വേണ്ടി വരുമെന്ന് സർക്കാരിന്റെ വാദം കോടതി അംഗീകരിക്കാതെ പോവുകയായിരുന്നു. കേസ് ഇങ്ങനെയാണ് പോവുന്നതെങ്കിൽ സിബിയ്ക്ക് കൈമാറേണ്ടിവരുമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. 

Karuvannur money laundering case ED prepares to write to state police chief



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  4 days ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  4 days ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  4 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  4 days ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  4 days ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  4 days ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  4 days ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  4 days ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  4 days ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  4 days ago