HOME
DETAILS
MAL
വിവരശേഖരണ ഫോറം നല്‍കണം
backup
September 04 2016 | 17:09 PM
കോട്ടയം: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികളുടെ വിവരശേഖരണ ഫോറം ഉടന്‍ നല്‍കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അംഗങ്ങളുടെ അംശദായം ബാങ്ക് മുഖേനയും അംഗത്വ രജിസ്ട്രേഷന് ഓണ്‍ലൈന്‍ വഴിയുമാണ് സ്വീകരിക്കുക. ഏപ്രില്‍ മാസം വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടുളളവര്‍ക്ക് പെന്ഷന് വിതരണം ചെയ്തിട്ടുണ്ട്. 2016 ലെ പെന്ഷന് ലഭിക്കേണ്ടവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഉടന്‍ ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."