HOME
DETAILS

കൊല്ലം, പാലക്കാട്, കോട്ടയം ജില്ല കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി; പൊലിസ് പരിശോധന തുടങ്ങി

  
Web Desk
April 24, 2025 | 8:54 AM

Bomb threat in Kollam Palakkad and Kottayam district collectorates Police investigation begins

തിരുവനന്തപുരം: കൊല്ലം, പാലക്കാട്, കോട്ടയം  കളക്ടറേറ്റിൽ ബോംബ് ഭീഷണി. കോട്ടയത്ത് കളക്ടറുടെ ഇമെയിലേക്ക് ആണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. നിലവിൽ ബോംബ് സ്‌ക്വാഡും പൊലിസും പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാലക്കാടിലെ ആർഡിഓ ഓഫിസിലും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. തമിഴ്നാട്ടിലെ റിട്രീവൽ തരൂപിന്റെ പേരിലായിരുന്നു പാലക്കാട് കളക്ടർക്ക് സന്ദേശം വന്നത്.   

ബോംബ് ഭീഷണി ലഭിച്ച ഉടനെ തന്നെ പൊലിസുമായി ബന്ധപ്പെട്ടെന്നാണ് കൊല്ലം കളക്ടർ എൻ ദേവീദാസ് അറിയിച്ചത്. സ്ഥലത്തെത്തി ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്. മറ്റൊരു സംസ്ഥാനത്തെ വിഷയവുമായി ബന്ധപ്പെട്ടാണ് സന്ദേശം വന്നത്.

Bomb threat in Kollam Palakkad and Kottayam district collectorates Police investigation begins



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  8 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  8 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  8 days ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  8 days ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  8 days ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  8 days ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  8 days ago
No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  8 days ago
No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  8 days ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  8 days ago