HOME
DETAILS

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം: ആദിവാസി വയോധികൻ മരിച്ചു

  
Web Desk
April 27, 2025 | 2:10 PM

Wild Elephant Attack in Attappadi Tribal Woman Killed

 

അഗളി: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധികൻ കൊല്ലപ്പെട്ടു. സ്വർണ്ണഗദ്ദ ഉന്നതിയിലെ കാളി (63) ആണ് മരിച്ചത്. പേരകുട്ടിയോടൊപ്പം ഇന്നലെ ചെമ്പുവെട്ടക്കാട് കാട്ടിലേക്ക് വിറക് ശേഖരിക്കാൻ പോയപ്പോൾ കാട്ടാനകൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു.

ശബ്ദം കേട്ട് കൂടയുള്ളവർ വനം വകുപ്പിനെ വിവരം അറിയിച്ചു. തുടർന്ന് പരിക്കേറ്റ് കിടന്നിരുന്ന വയോധികനെ തുണിമഞ്ചലിൽ ചുമന്ന് ഫോറസ്റ്റ് വാഹനത്തിൽ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോകുന്നതിനിടെ സ്ഥിതി ഗുരുതരമായതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. വൈകിട്ട് ആറോടെയാണ് മരണപ്പെടുകയായിരുന്നു. കാളിയുടെ കൈകാലുകൾക്കും നെഞ്ചിലും ഗുരുതര പരുക്കേറ്റിരുന്നു. ഒന്നരവർഷത്തിന് ശേഷമാണ് അട്ടപ്പാടിയിൽ കാട്ടാനാക്രമണത്തിൽ മരണം സംഭവിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീപാറും പോരാട്ടം സമനിലയിൽ; ജപ്പാനും സ്വീഡനും റൗണ്ട് ഓഫ് 32-ൽ; നോക്കൗട്ടിൽ ജപ്പാന് എതിരാളികൾ ബ്രസീൽ!

Football
  •  a month ago
No Image

ടുണീഷ്യയെ തകർത്ത് നെതർലാൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാർ; ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു! ലോകകപ്പ് നോക്കൗട്ടിൽ നെതർലാൻഡ്‌സിന്റെ എതിരാളികൾ മൊറോക്കോ

Football
  •  a month ago
No Image

സംഭലില്‍ അര്‍ധരാത്രി ബുള്‍ഡോസര്‍ ഉപയോഗിച്ച് മസ്ജിദ് പൊളിച്ചുനീക്കി

National
  •  a month ago
No Image

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണ്‍

National
  •  a month ago
No Image

സർക്കാർ ഒരു മാസം പിന്നിട്ടതോടെ പ്രതിപക്ഷം തെരുവിലിറങ്ങുന്നു

Kerala
  •  a month ago
No Image

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പൂര്‍ത്തിയായി; പ്രവേശനം നേടിയത് 2.29 ലക്ഷം വിദ്യാര്‍ഥികള്‍

Kerala
  •  a month ago
No Image

അയോധ്യ സംഭാവന തിരിമറി: കാണിക്കപ്പണം സ്ഥിരമായി മോഷ്ടിച്ചു; എസ്ബിഐ ജീവനക്കാരിലേക്കും അന്വേഷണം നീളുന്നു

crime
  •  a month ago
No Image

തിരുവനന്തപുരം കോർപ്പറേഷനിൽ കയ്യാങ്കളി: മേയർക്കും കൗൺസിലർമാർക്കും പരിക്ക്; കൗൺസിലറുടെ തലപ്പൊട്ടി; സുഗതന്‍റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് റിലേ സമരം ഇന്നും തുടരും

Kerala
  •  a month ago
No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  a month ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  a month ago