HOME
DETAILS

സുപ്രഭാതം ജേണലിസ്റ്റ് യൂനിയന് പുതിയ ഭാരവാഹികൾ; അൻസാർ മുഹമ്മദ് പ്രസിഡൻ്റ്, നിസാം കെ അബ്ദുല്ല സെക്രട്ടറി

  
Web Desk
May 03 2025 | 04:05 AM

New office bearers for Suprabhatam Journalists Union elected

കോഴിക്കോട്: കേന്ദ്ര സർക്കാർ കൊണ്ടു വന്നിരിക്കുന്ന ലേബർ കോഡ് പിൻവലിച്ച് മാധ്യമപ്രവർത്തകരുടെ ശമ്പള വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിന് വേണ്ടി പുതിയ വേജ് ബോർഡ് നിയമിക്കണമെന്ന് സുപ്രഭാതം ജേണലിസ്റ്റ് യൂനിയൻ (കെ.യു.ഡബ്ലു.ജെ) വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോഴിക്കോട് ചേർന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻ്റ് ജലീൽ അരൂക്കുറ്റി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി യു.എം മുഖ്താർ വർഷിക റിപ്പോർട്ടും ട്രഷറർ നിസാർ കൂമണ്ണ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സുനി അൽഹാദി അനുശോചന പ്രമേയവും ടി.വി ലൈല സംഘടനാ പ്രമേയവും അവതരിപ്പിച്ചു. 

അൻസാർ മുഹമ്മദ്, ടി.എ സിയാദ്, ഫൈസൽ കോങ്ങാട്, പി.വി.എസ് ശിഹാബ്, മുജീബ് ഫൈസി, സബീൽ ബക്കർ, സി.പി സുബൈർ, ഗീതു തമ്പി സംസാരിച്ചു.

അടുത്ത രണ്ടുവർഷത്തേക്കുള്ള ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.

അൻസാർ മുഹമ്മദ് (പ്രസിഡൻ്റ്) ഫൈസൽ കോങ്ങാട് (വൈസ് പ്രസിഡന്റ്), നിസാം കെ. അബ്ദുല്ല (സെക്രട്ടറി),  ടി.വി ലൈല (ജോ. സെക്രട്ടറി),യു.എം മുഖ്താർ (ട്രഷറർ). 

എക്സിക്യൂട്ടീവ് അംഗങ്ങൾ:  ജലീൽ അരൂക്കുറ്റി, ഇ.പി മുഹമ്മദ്, ടി.എ സിയാദ്, എം.പി മുജീബ് റഹ്മാൻ, സി പി സുബൈര്‍, നിസാർ കൂമണ്ണ, ഗീതു തമ്പി, നൗഫൽ ഒഴുകൂർ, എൻ.എം സാദിഖ്.

New office bearers for Suprabhatam Journalists Union elected 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  14 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  16 hours ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  16 hours ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  16 hours ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  17 hours ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  18 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന

National
  •  18 hours ago
No Image

യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി 

Business
  •  18 hours ago
No Image

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു

Kerala
  •  18 hours ago
No Image

സൂര്യപ്രകാശം കാണാതെ നാല് വര്‍ഷം; രഹസ്യ മുറിയില്‍ കുട്ടികളെ പൂട്ടിയിട്ടത് സ്വന്തം അച്ഛനും, അമ്മയും; ഒടുവില്‍ പൊലിസെത്തി അറസ്റ്റ്

International
  •  18 hours ago