
വെറും വയറ്റില്‍ ആര്യവേപ്പില കഴിച്ചാല്‍ ഉണ്ടാകുന്ന നാലു ഗുണങ്ങള്‍ എന്തൊക്കെയാണ്..?

വെറും വയറ്റില്‍ എന്താണോ ആദ്യം കഴിക്കുന്നത് അത് നിങ്ങളുടെ കുടല്‍ ദീര്‍ഘകാലത്തേക്ക് എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെ നിര്‍ണയിക്കുന്നു. അതുകൊണ്ട് തന്നെ രാവിലെ വെറും വയറ്റില്‍ വേപ്പില കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് കയ്പ്പു കാരണം കഴിക്കാന്‍ ബുദ്ധിമുട്ടു തോന്നിയേക്കാം. എന്നാല്‍ ഒഴിഞ്ഞ വയറില്‍ കഴിക്കുന്ന ഈ വേപ്പിലയ്ക്ക് നിരവധി പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താനുള്ള അദ്ഭുതകരമായ പ്രകൃതിദത്ത പരിഹാരമാണ് വേപ്പില എന്നത് ശ്രദ്ധിക്കേണ്ടതാണ്.
വെറും വയറ്റില്‍ വേപ്പില കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എന്താണെന്നു നോക്കാം
നിങ്ങളുടെ കുടല്‍ വ്യവസ്ഥയില്‍ നിന്ന് രോഗാണുക്കളെ ഇല്ലാതാക്കുന്നു. വെറും വയറ്റില്‍ വേപ്പില കഴിച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ നിരവധിയാണ്. കുടലിന്റെ ആരോഗ്യത്തെ ഇത് മികച്ചതാക്കും. ഈ ഇലകള്‍ നിങ്ങളുടെ കുടലിനെയും ദഹനനാളത്തെയും ദോഷകരമായ രോഗകാരികളില്‍ നിന്ന് സംരക്ഷിക്കുന്നതാണ്. ആധുനിക ജീവിതശൈലികള്‍, ഭക്ഷണക്രമങ്ങള്‍, ക്രമരഹിതമായ ഭക്ഷണശീലങ്ങള്‍ എന്നിവ നമ്മുടെ കുടലിലെ അണുബാധയ്ക്കു കാരണമാകുന്നു. അതുകൊണ്ട് തന്നെ ആര്യവേപ്പു പോലുള്ള ഇലകളെ ദൈനംദിന ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
കരളിന്റെ ആരോഗ്യം
വേപ്പില വെറും വയറ്റില്‍ കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. വേപ്പിലയുടെ ആന്റി ഇന്‍ഫഌമേറ്ററി ഗുണങ്ങള്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കുകയും ഇത് കരള്‍ കോശങ്ങളെ നശിപ്പിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും.
മലബന്ധം - വയര്‍വീര്‍ക്കല്‍
വയറ്റിലെ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വേപ്പില സാധാരണയായി ഉപയോഗിക്കുന്നു. വേപ്പിലയുടെ നാരുകള്‍ മലവിസര്‍ജനം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. വയര്‍ വീര്‍ക്കുന്നതും ഒഴിവാക്കുന്നു. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍
വേപ്പിന്റെ കയ്പ് രുചി പലപ്പോഴും പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ അളവ് കുറയ്ക്കാനായി പലരും വേപ്പ് കഴിക്കാറുണ്ട്. നിങ്ങള്‍ക്ക് അളവ് നിയന്ത്രിക്കണമെന്നുണ്ടെങ്കില്‍ ദിനചര്യയില്‍ വേപ്പില ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാസ്‌പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 3 days ago
ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്‍ വേണ്ട: ഷാഫി പറമ്പില്‍
Kerala
• 3 days ago
മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്‍കി മാതാപിതാക്കള്‍
International
• 3 days ago
അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം
International
• 3 days ago.png?w=200&q=75)
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്
Kerala
• 3 days ago
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം
Kerala
• 3 days ago
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരന് 60 വർഷം കഠിനതടവും, 20,000 രൂപ പിഴയും
crime
• 3 days ago
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി
Kerala
• 3 days ago
സ്‌കൂളുകളിലേക്ക് ഫോണ്‍ കൊണ്ടുവരുന്നത് നിരോധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; ഫോണ്‍ പടിച്ചാല്‍ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
uae
• 3 days ago
കടം നൽകിയ പണം തിരിച്ചു നൽകിയില്ല; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാർ അറസ്റ്റിൽ
crime
• 3 days ago
യുഎഇയിലെ എല്ലാ സ്കൂളുകള്‍ക്കും നാലാഴ്ചത്തെ വിന്റര്‍ അവധി ലഭിക്കില്ല; കാരണമിത്
uae
• 3 days ago
സംസ്ഥാനത്ത് പൂട്ടിയ ക്വാറികൾ നിയമപരമായി ക്രമവത്കരിക്കും: മന്ത്രി കെ രാജൻ
Kerala
• 3 days ago
80,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറി കുരങ്ങന്: താഴേക്കെറിഞ്ഞ പണവുമായി കടന്നുകളഞ്ഞ് ആളുകള്‍; വീഡിയോ
National
• 3 days ago
വിമാനത്തിൽ ഫലസ്തീൻ വംശജനെ എയർഹോസ്റ്റസ് മർദിച്ചു; 175 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിൽ കേസ്
International
• 3 days ago
‘ബ്ലൂ ഡ്രാഗൺ’ ഭീതിയിൽ ഒരു രാജ്യം; ബീച്ചുകൾ അടച്ചു, വിഷമുള്ള കടൽജീവിയെ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലിസ്
International
• 4 days ago
രാഹുലിനെതിരേ കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala
• 4 days ago
ചരിത്ര നേട്ടവുമായി റിയാദ് മെട്രോ: ഒമ്പത് മാസത്തിനിടെ യാത്ര ചെയ്തത് 10 കോടി പേര്; ഏറ്റവും തിരക്കേറിയ സ്റ്റേഷനുകള്‍ ഇവ
Saudi-arabia
• 4 days ago
ട്രെയിനിലെ എസി കോച്ചിലെ ശുചിമുറിയിൽ 3 വയസുകാരന്റെ മൃതദേഹം; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഉറ്റബന്ധു അറസ്റ്റിൽ
crime
• 4 days ago
അടിച്ചാൽ തിരിച്ചടിക്കും, കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ നിശബ്ദരായി നോക്കിനിൽക്കില്ല; രമേശ് ചെന്നിത്തല
Kerala
• 3 days ago
യുഎഇയിലേക്കുള്ള മടക്കയാത്ര വൈകിപ്പിച്ച് പ്രവാസികൾ; ചില കുടുംബങ്ങള്‍ ലാഭിക്കുന്നത് 8,000 ദിർഹം വരെ
uae
• 3 days ago
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മോനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala
• 3 days ago