HOME
DETAILS

ഉപ്പുമാവ് ഈ രീതിയില്‍ ഒന്നു ഉണ്ടാക്കി നോക്കൂ...

  
Laila
July 03 2025 | 07:07 AM

Quick and Tasty Upma A Simple Energy-Rich Breakfast

 

എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു വിഭവമാണ് ഉപ്പുമാവ്. കടുകും മുളകും ഉഴുന്നും ഉള്ളിയുമെല്ലാം വഴറ്റിയെടുത്ത് കൊതിപ്പിക്കുന്ന രുചിയുള്ള ഭക്ഷണമാണ് ഉപ്പുമാവ്.  പ്രധാനമായും റവ ഉപയോഗിച്ചാണ് ഉപ്പുമാവ് തയാറാക്കുന്നത്. അരി, ഗോതമ്പ്, ഓട്‌സ് എന്നിവ ഉപയോഗിച്ചും രുചികരമായ ഉപ്പുമാവ് തയാറാക്കാം. ധാരാളം ഊര്‍ജം തരുന്നൊരു പ്രഭാത ഭക്ഷണമാണ് ഉപ്പുമാവ്. പെട്ടെന്ന് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

 

 

orrt.jpg


ചേരുവകള്‍

 റവയോ, ഗോതമ്പുനുറുക്കോ ഓട്‌സോ എന്തായാലും-  ഒരു കപ്പ്

നെയ്യ് - രണ്ടു ചെറിയ സ്പൂണ്‍

 കടുക് -ഒരു ചെറിയ സ്പൂണ്‍

ചുവന്നുള്ളി അരിഞ്ഞത് - വലിയ സ്പൂണ്‍

വറ്റല്‍മുളക് (രണ്ടായി മുറിച്ചത്) - രണ്ട്
ഇഞ്ചി പൊടിയായി അരിഞ്ഞത്  -ഒരു ചെറിയ സ്പൂണ്‍
കറിവേപ്പില - രണ്ടു തണ്ട്
പച്ചമുളക് (അരിഞ്ഞത്)  -1

 

uppi.jpg

കാരറ്റ് (പൊടിയായി അരിഞ്ഞത്)  ഒരു വലിയ സ്പൂണ്‍
ബീന്‍സ് (പൊടിയായി അരിഞ്ഞത്)  - ഒരു വലിയ സ്പൂണ്‍
ഉഴുന്നുപരിപ്പ്  -രണ്ടു വലിയ സ്പൂണ്‍

 

പഞ്ചസാര  - ചെറിയ സ്പൂണ്‍

 

mmeea.jpg


പാകം ചെയ്യുന്ന വിധം

ഓട്‌സോ ഗോതമ്പുനുറുക്കോ എന്താണോ അത് കഴുകി ഉറ്റിയിട്ടതിനു ശേഷം ഒന്നു വേവിച്ചെടുക്കുക.
ഇന് ഒരു നോണ്‍സ്റ്റിക് തവയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചുവന്നുള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവയിട്ടു വഴറ്റുക.

ഇതിലേക്ക് പച്ചമുളകും ഇഞ്ചിയും കാരറ്റും ബീന്‍സുമെല്ലാം ചേര്‍ത്തു നന്നായി വഴറ്റിയ ശേഷം ഉഴുന്നുപരിപ്പും ചേര്‍ത്തിളക്കുക. ഇതിലേക്കു വേവിച്ച ഗോതമ്പുനുറുക്കോ റവയോ ഓട്‌സോ ഉപ്പും ചേര്‍ത്തു നന്നായി വഴറ്റിയെടുക്കണം. വെന്തു കഴിയുമ്പോള്‍ മുകളില്‍ കുറച്ചു പഞ്ചസാര ചേര്‍ത്തിളക്കി വാങ്ങുക. സൂപ്പര്‍ ഉപ്പുമാവ് റെഡി. 

 

Upma is a simple and easy-to-make South Indian dish, known for its comforting flavor and quick preparation. Traditionally made with semolina (rava), it can also be prepared using rice, wheat, or oats.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  11 hours ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  12 hours ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  12 hours ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  13 hours ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  13 hours ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  13 hours ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  13 hours ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  14 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  14 hours ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  14 hours ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  17 hours ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  17 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  17 hours ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  18 hours ago