HOME
DETAILS

ലിവർപൂൾ താരം ഡിയാ​ഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

  
Web Desk
July 03 2025 | 08:07 AM

Liverpool Star Diogo Jota Dies in Car Crash in Spain

ലിവർപൂളിന്റെ പോർച്ചു​ഗീസ് താരം ഡിയാ​ഗോ ജോട്ട (28) സ്പെയിനിലെ സമോറയിൽ വച്ച് നടന്ന ഒരു കാർ അപകടത്തിൽ മരണപ്പെട്ടതായി സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. അപകടസമയത്ത് അദ്ദേഹത്തിന്റെ സഹോദരനും ഒപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറ നഗരത്തിൽ വച്ചായിരുന്നു അപകടം. അകടത്തിൽ താരം സഞ്ചരിച്ചുന്ന വാഹനത്തിന് തീപിടിച്ചു, തീ ആളിക്കത്തി ചുറ്റുപാടുകളിലേക്ക് പടർന്നു. 

പോർട്ടോയിൽ ജനിച്ച ജോട്ട, പാസോസ് ഡി ഫെറേറയുടെ യൂത്ത് അക്കാദമിയിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. 2016-ൽ അറ്റ്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറിയ അദ്ദേഹം, പിന്നീട് 2017-ൽ പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിലെത്തി.

എന്നാൽ, ലിവർപൂളിലാണ് ജോട്ട തന്റെ ഏറ്റവും മികച്ച പ്രൊഫഷണൽ കരിയർ കെട്ടിപ്പടുത്തത്. മാനേജർ യർഗൻ ക്ലോപ്പിന്റെ കീഴിൽ എഫ്എ കപ്പും ലീഗ് കപ്പും നേടിയ അദ്ദേഹം, 2024/25 സീസണിൽ ആർനെ സ്ലോട്ടിന് കീഴിൽ പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കി. 2019, 2025 വർഷങ്ങളിൽ യുഎഫ്എ നേഷൻസ് ലീഗ് നേടിയ പോർച്ചുഗൽ ദേശീയ ടീമിന്റെ ഭാഗമായിരുന്നു 28-കാരനായ ജോട്ട.

Liverpool and Portugal forward Diogo Jota, 28, has tragically died in a car crash in Zamora, Spain. The accident occurred on the A-52 motorway, with reports indicating Jota's brother, Andre, a 26-year-old footballer, was also in the vehicle. Both Jota and his brother succumbed to injuries, and their car caught fire, spreading flames to surrounding vegetation. Jota had recently married his long-term partner, Rute Cardoso, two weeks prior to the incident ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  3 days ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  3 days ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്

Kerala
  •  3 days ago
No Image

മഴയൊഴിയുന്നില്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Kerala
  •  3 days ago
No Image

ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾ രൂപമാറ്റം വരുത്തിയ ആറ് കാറുകളുമായി ക്യാമ്പസിലെത്തി, പൊലിസ് കേസെടുത്തു

Kerala
  •  3 days ago
No Image

രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും

Kerala
  •  3 days ago
No Image

ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു, പൊതുജനാരോ​ഗ്യത്തിന് ഭീഷണി ഉയർത്തി; ബേക്കറി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

qatar
  •  3 days ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്: 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  3 days ago