HOME
DETAILS

പൊന്നും വിലയുള്ള സഞ്ജു; കെസിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിൽ

  
Abishek
July 05 2025 | 06:07 AM

Sanju Samson Joins Kochi Blue Tigers for Record Fee in KCL Auction

തിരുവനന്തപുരം: കെസിഎൽ താരലേലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. മൂന്ന് ലക്ഷം രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന താരത്തെ 26.80 ലക്ഷം രൂപ മുടക്കിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിലെത്തിച്ചത്. ഇതോടെ, കെസിഎൽ ലേലത്തിലെ ഏറ്റവും വിലയോറിയ താരമായി സഞ്ജു മാറി.

തൃശൂർ ടൈറ്റൻസിന്റെയും ട്രിവാൻഡ്രം റോയൽസിന്റെയും ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജുവിനെ തങ്ങളുടെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ ട്രിവാൻഡ്രം റോയൽസ് താരമായിരുന്ന എം.എസ്. അഖിൽ 8.40 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് ടീമിലെത്തി.

ഐപിഎൽ ലേലം ഉൾപ്പെടെ നിയന്ത്രിച്ച ചാരുശർമയുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വെച്ചാണ് ലേലം നടക്കുന്നത്. ഓരോ ടീമിനും കളിക്കാരെ സ്വന്തമാക്കാൻ 50 ലക്ഷം രൂപ വരെ ചെലവഴിക്കാം. ഓരോ ടീമിനും 16 മുതൽ 20 വരെ കളിക്കാരെ ഉൾപ്പെടുത്താം.

Kochi Blue Tigers has acquired Indian cricketer Sanju Samson for a record fee of ₹26.80 lakh in the Kerala Cricket League (KCL) auction, surpassing the base price of ₹3 lakh. This deal makes Sanju the most expensive player in the KCL auction. With this acquisition, Kochi Blue Tigers aims to strengthen their squad for the upcoming tournament ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  12 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  12 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  13 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  13 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  14 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  14 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  14 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  14 hours ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Kerala
  •  15 hours ago
No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  15 hours ago