HOME
DETAILS

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

  
Ajay
July 06 2025 | 17:07 PM

Kozhikode University VC inaugurated the Seva Bharathi program

മലപ്പുറം: ഭാരതാംഭ വിവാദം കത്തിനിൽക്കുന്നതിനിടെ സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത് കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ. ഇന്നലെ പരപ്പനങ്ങാടി കെ.കെ ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ സേവാഭാരതി മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ.പി രവീന്ദ്രൻ എത്തിയത്. സേവാഭാരതിയെ പുകഴ്ത്തിയ അദ്ദേഹം ഗാന്ധിജി പറഞ്ഞ 'മാനവ സേവ മാധവ സേവ' എന്ന വാക്യം അന്വർഥമാക്കുന്നതാണ് സേവാഭാരതിയുടെ പ്രവർത്തനമെന്ന പ്രസ്താവനയും നടത്തി. സേവാഭാരതിയുടെ പ്രവർത്തനം ഭാരത സംസ്‌കാരത്തിന്റെ ഭാഗമായ 'വസുധൈവ കുടുംബകം' എന്ന ആശയത്തോട് ചേർന്ന് നിൽക്കുന്ന ഒന്നാണെന്നും വി.സി പറഞ്ഞു. ഗവർണറും സർക്കാറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ സേവാ ഭാരതിയുടെ രാഷ്ട്രീയ പരിപാടിയിൽ അഥിതിയായെത്തിയ വൈസ് ചാലസലറുടെ നടപടിയും ചർച്ചയാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  6 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Kerala
  •  7 hours ago
No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  7 hours ago
No Image

ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ

National
  •  7 hours ago
No Image

12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം

National
  •  8 hours ago
No Image

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്

auto-mobile
  •  8 hours ago