HOME
DETAILS

F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം

  
Salih MP
July 06 2025 | 13:07 PM

F1 What Crazy Car Enthusiasts Need to Know

 

വണ്ടി പ്രന്തന്മാരുടെ ഇടയിൽ ഇപ്പോൾ ചർച്ചാ വിഷയം ഒരു ഹോളിവുഡ് സിനിമയാണ്. വേറൊതുമല്ല ജോസഫ് കോസിൻസ്‌കി സംവിധാനം ചെയ്ത് ബ്രാൻ പ്രിറ്റ് നായകനായ F1 എന്ന ഫോർമുല വൺ റേസിംഗിനെ അടിസ്ഥാനമാക്കി എടുത്ത ഒരു ഗംഭീര ചിത്രമാണിത്. ഒരു സാധാരണ  ഫിലിം എന്നതിലുപരി ഒരു റിയലസ്റ്റിക് സ്വഭാവമുള്ള റേസിംഗ് മൂവി എന്ന കോൺസെപ്റ്റണ് ടീം ഇതിലൂടെ പൂർത്തീകരിച്ചിട്ടുള്ളത്. ഏഴ് തവണ റേസിംഗ് ലോക ചാപ്യനായ ലൂയിസ് ഹാമിൽട്ടൺ ഇതിൻ്റെ പ്രോഡക്ഷൻ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.മാത്രമല്ല സിനിമയുടെ ഭാഗമായി ബ്രാൻ്റ് പ്രിറ്റ് അടക്കമുള്ള ഫിലിം ക്രൂവിന്റെ പരിശീലനതിലും ഹാമിൽട്ടൺ ഭാഗമായിരുന്നു. 200 മില്ല്യൻ ഡോളർ( ഏകദേഷം16680 കോടി ഇന്ത്യൻ രൂപ) ആണ് ഫിലിം നിർമിക്കാൻ ചിലവായത്.

2025-07-0619:07:28.suprabhaatham-news.png
 
 

ഒരു F2 റേസിംഗ് കാറിൽ മാസങ്ങളോളം പരിശീലനം നടത്തി ആ കാർ F1 മോഡൽ റേസിംഗ് കാറിലേക്ക് മോഡിഫൈ ചെയ്താണ് സിനിമയിൽ ഷൂട്ട് ചെയ്തിരിക്കുന്നത്.2023-24 സീസണിലെ ഒറിജിനൽ ഫോർമുല വൺ റേസിംഗ് മത്സരങ്ങളിൽ ഈ ഫിലിം ഷൂട്ട് ചെയ്തിരുന്നു.ചിത്രത്തിൽ കാണിച്ചിരിക്കുന്ന മറ്റ് റേസിംഗ് കാറുകളും ഡ്രൈവർമാരും ഒർജിനൽ ഫോർമുല വൺ ടീമുകളിൽ ഉള്ളതാണ് എന്നതാണ് മറ്റൊരു കാര്യം . സിൽവർസ്റ്റോൺ സർക്യൂട്ട്,ലാസ് വെഗാസ് സർക്യൂട്ട്,യാസ് മരീന സർക്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ഷൂട്ടിംഗ് നടന്നത് .  F1 കാറുകളിൽ ക്യാമറ ഘടിപ്പിച്ചും ഡ്രോൺ ഷൂട്ടിംഗ് വഴിയും ആയിരുന്നു വേഗമേറിയ F1 രംഗങ്ങൾ ഷൂട്ട് ചെയ്തത്.F1 വാഹനത്തിൽ ഘടിപ്പിക്കാവുന്ന ഒരു പ്രതേക തരം ക്യാമറ സിനിമക്ക് വേണ്ടി ആപ്പിൾ  നിർമ്മിച്ചതും ഷൂട്ടിംഗിൽ  ഉപയോഗിച്ചിട്ടുണ്ട്. ഐ മാക്സിലും 4DX ലും ഒരു ത്രില്ലിംഗ് കാഴ്ച്ച അനുഭൂതി തെന്നെയാണ് F1 മൂവി നൽകുന്നത്.166.7 മില്യൺ ഡോളറുമായി ബോക്സ് ഓഫീസിലും F1 കുതിപ്പ് തുടരുകയാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടിയൊഴിപ്പിക്കലിലൂടെ അസം സര്‍ക്കാര്‍ മനപ്പൂര്‍വം മുസ്ലിംകളെ ലക്ഷ്യംവയ്ക്കുന്നു, വസ്തുതാന്വേഷണ റിപ്പോര്‍ട്ടുമായി എ.പി.സി.ആര്‍; ചര്‍ച്ചയിലേക്ക് ജയ്ശ്രീറാം വിളിച്ചെത്തി ഹിന്ദുത്വവാദികള്‍

National
  •  3 days ago
No Image

കേരളത്തിൽ ഇന്ന് കനത്ത മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  3 days ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

Kerala
  •  4 days ago
No Image

പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണം കവര്‍ന്നു; കേസ്

Kerala
  •  4 days ago
No Image

പാസ്‌പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  4 days ago
No Image

ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്‍ വേണ്ട: ഷാഫി പറമ്പില്‍

Kerala
  •  4 days ago
No Image

മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്‍കി മാതാപിതാക്കള്‍

International
  •  4 days ago
No Image

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം

International
  •  4 days ago
No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്

Kerala
  •  4 days ago
No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം

Kerala
  •  4 days ago