HOME
DETAILS

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്

  
Salih MP
July 06 2025 | 14:07 PM

Mercedes-Benz Releases Two New AMG GT Models for AMG Enthusiasts

 

ബെൻസ് A M G ലെയ്നപ്പിലെ പ്രധാന മോഡലായ ബെൻസ് AMG GTയുടെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു .മുബൈയിൽ വെച്ച് നടന്ന ചടങ്ങിലാണ് ലോഞ്ചിംഗ്  നടന്നത്. AMG  GT യുടെ ഇന്ത്യയിലെ രണ്ടാമത്തെ ജനറേഷനാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്. AMG GTയുടെ ഒന്നാം ജനറേഷൻ 2020  ൽ തന്നെ കമ്പനി വിൽപ്പന നിർത്തിയിരുന്നു 

2025-07-0619:07:49.suprabhaatham-news.png
 
 


     
AMG GT 4മാറ്റിക് , AMG GT 63 pro 4മറ്റിക് എന്നീ രണ്ട് വേർഷനുകളാണ്  ബെൻസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. രണ്ട് മോഡലുകളിലും  AMG 4.0 ലിറ്റർ ട്വിൻ ടർബോ V8 എൻജിൻ ആണ് തുടിപ്പെകുന്നതെങ്കിലും ജി ടി പ്രോയിൽ ഔട്ട്‌ പുട്ട് പവറിൽ ചെറിയ മാറ്റങ്ങളുണ്ട്.ഇരു മോഡലുകളും ഹൈ പെർഫോമൻസ് മോഡലുകളാണങ്കിലും GT പ്രോ കുറച്ചു കൂടി ട്രാക്ക് ഫോകസ് പെർഫോമൻസാണ് വാഗ്ദാനം ചെയ്യുന്നത്‌. GT 63 4മാറ്റിക് 585 ഹോർസ് പവറും 800nm ടോർക്കും നൽകുമ്പോൾ ഇതെ എഞ്ചിനിൽ 612 ഹോഴ്സ് പവറും 850nm ടോർക്കും ആണ് GT 63 പ്രോ 4മാറ്റിക് വാഗ്ദാനം  ചെയ്യുന്നത്.GT 63 0 to100 3.2  സെക്കന്റ്‌ കൊണ്ട് കൈവരിക്കുമ്പോൾ 63പ്രൊ വേരിയെന്റ്  ഇത് 3.1സെക്കന്റ് കൊണ്ട്  കൈവരിക്കും. രണ്ട് മോഡലിനും 9 സ്പീഡ് ഡി സി ട്ടി (ഡൃുവൽ ക്ലച്ച്  ട്രാൻസ്മിഷൻ) ആണ് നൽകീട്ടുള്ളത്.

2025-07-0619:07:97.suprabhaatham-news.png
 
 

മുൻ മോഡലിനെ അപേക്ഷിച്ചു 182mm നീളവും 45mm വീതിയും 66mm ഉയരവും കൂട്ടിയിട്ടുണ്ട്. വീൽബേസിൽ 77mm വർധനവും വാഹനത്തിന് നൽകീട്ടുണ്ട്.മുൻ മോഡൽ രണ്ട് സീറ്റ്‌ മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നെങ്കിൽ പുതിയ മോഡൽ മടക്കാവുന്ന ചെറിയ പിൻ സീറ്റും വാഹനത്തിന് നൽകീട്ടുണ്ട്. ഒരു 12.3ഇഞ്ച് മൾട്ടി മീഡിയ ടച്ച് സ്‌ക്രീനും ഒരു 12.3ഇഞ്ച് ഡിജിറ്റൽ ഇൻസ്റ്റുമെന്റ് ക്ലസ്റ്ററും ഉള്ള വാഹനത്തിൽ മസ്സാജിങ് ഫങ്ഷനോട് കൂടിയ AMG സീറ്റുമാണ് വരുന്നത്. 3 to 3.65 കോടി രൂപ വേരെയാണ് രണ്ട് മോഡലുകൾക്കും വില വരുന്നത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആയിരിക്കും ഡെലിവറി തുടങ്ങുക.

 

Mercedes-Benz has unveiled two new AMG GT models, delighting AMG enthusiasts with enhanced performance and cutting-edge design. These latest additions to the AMG lineup showcase the brand’s commitment to delivering thrilling driving experiences



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു

National
  •  13 hours ago
No Image

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു

Kerala
  •  15 hours ago
No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  15 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  15 hours ago
No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  16 hours ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  17 hours ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  17 hours ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  17 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  19 hours ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  19 hours ago


No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  19 hours ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  20 hours ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  21 hours ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  21 hours ago