HOME
DETAILS

വാട്ട്‌സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി

  
July 06 2025 | 06:07 AM

Al Ain Court Fines Woman Dh20000 for Insulting Another via WhatsApp

ദുബൈ: വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ച കേസില്‍ പ്രതിയായ സ്ത്രീയോട് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അല്‍ ഐന്‍ കോടതി ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ്.

പ്രതി തന്നെ വാട്‌സ്ആപ്പ് വഴി അധിക്ഷേപിച്ചുവെന്നും, മുമ്പ് സമാനമായ കേസില്‍ പ്രതി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പരാതിക്കാരിയായ യുവതി കോടതിയില്‍ വാദിച്ചു. അധിക്ഷേപം മൂലം തനിക്ക് മാനസികവും ധാര്‍മികവും ഭൗതികവുമായ നഷ്ടങ്ങള്‍ സംഭവിച്ചതിനാല്‍ 100,000 ദിര്‍ഹം നഷ്ടപരിഹാരവും ഫീസും ചെലവുകളും ആവശ്യപ്പെട്ടാണ് പരാതിക്കാരി കേസ് ഫയല്‍ ചെയ്തത്.

പ്രതിയുടെ പ്രവൃത്തി തെളിയിക്കപ്പെട്ടെന്നും അത് പരാതിക്കാരിക്ക് ഗുരുതരമായ ദോഷങ്ങള്‍ വരുത്തിയെന്നും കോടതി നിരീക്ഷിച്ചു. തെറ്റും ഉപദ്രവവും തമ്മില്‍ കാര്യകാരണ ബന്ധം ഉള്ളതിനാല്‍, നഷ്ടപരിഹാരം നല്‍കാന്‍ പ്രതി നിയമപരമായി ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പാരതിക്കാരിക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധിച്ചത്.

A woman in Al Ain has been fined Dh20,000 by the court for sending insulting messages to another woman through WhatsApp. The case highlights the serious legal consequences of online defamation in the UAE.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  2 days ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  2 days ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  2 days ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  2 days ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  2 days ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  2 days ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  2 days ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  2 days ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago