HOME
DETAILS

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

  
July 10 2025 | 09:07 AM

Buck Moon to Appear in UAE Skies on July 10

യുഎഇയിൽ ജൂലൈ 10-ന് വേനൽക്കാലത്തെ ആദ്യ പൗർണമി (ബക്ക് മൂൺ) ദൃശ്യമാകുമെന്ന് ദുബൈ അസ്ട്രോണമി ഗ്രൂപ്പ് അറിയിച്ചു. എല്ലാ വർഷവും ജൂലൈയിലാണ് ബക്ക് മൂൺ പ്രത്യക്ഷപ്പെടുന്നത്. തദ്ദേശീയ അമേരിക്കൻ പാരമ്പര്യമനുസരിച്ചാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.

യുഎഇ നിവാസികൾക്ക് ജൂലൈ 10-ന് വൈകിട്ട് 7:10-ന് ചന്ദ്രോദയത്തിന് ശേഷമോ, അർദ്ധരാത്രിയോട് കൂടിയോ കിഴക്കൻ ചക്രവാളത്തിലേക്ക് നോക്കാം, ദുബൈ അസ്ട്രോണമി ഗ്രൂപ്പിന്റെ (ഡിഎജി) ഓപ്പറേഷൻസ് മാനേജർ ഖദീജ അൽ ഹരിരി പറഞ്ഞു.

ഈ സമയങ്ങളിൽ ചന്ദ്രൻ ചക്രവാളത്തിൽ താഴ്ന്ന് നിൽക്കുന്നതിനാൽ വലുതായോ അല്ലെങ്കിൽ സ്വർണനിറത്തിലോ കാണപ്പെട്ടേക്കാം, കാരണം നമുക്ക് അത് കൂടുതൽ അടുത്തുള്ളതായി തോന്നും. ബക്ക് മൂൺ എന്ന പേര്, ആൺമാനു (ബക്ക്) കളുടെ കൊമ്പുകൾ വളരാൻ തുടങ്ങുന്ന ഈ ഋതുവിനെ സൂചിപ്പിക്കുന്നു.

“ഈ പേര് ശാസ്ത്രീയമല്ലെങ്കിലും, ജ്യോതിശാസ്ത്രത്തെ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് കൂടുതൽ ആകർഷകവും അടുപ്പമുള്ളതുമാക്കാൻ ഇന്ന് ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു,” ഖദീജ കൂട്ടിച്ചേർത്തു.

The Dubai Astronomy Group announced that the first full moon of summer, known as the Buck Moon, will be visible in the UAE on July 10. This annual lunar event is named after Native American traditions and occurs every July. The Buck Moon is a special sight to behold in the summer sky [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം

uae
  •  a day ago
No Image

മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം

National
  •  2 days ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്

Kerala
  •  2 days ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി

Kerala
  •  2 days ago
No Image

വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്

International
  •  2 days ago
No Image

തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്:   രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന

Kerala
  •  2 days ago
No Image

മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്‌സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  2 days ago
No Image

​ഗതാ​ഗതം സു​ഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ

uae
  •  2 days ago


No Image

'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍ 

International
  •  2 days ago
No Image

കൈവിടാതെ യുഎഇ; ഗസ്സയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള യുഎഇ പദ്ധതി ഉദ്ഘാടനം ചെയ്തു; പത്ത് ലക്ഷത്തിലധികം പേർക്ക് സേവനം ലഭിക്കും ‌

uae
  •  2 days ago
No Image

മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്‌ജിന്റെ വാഷ്‌റൂമിൽ നിന്ന്

crime
  •  2 days ago
No Image

' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ 

International
  •  2 days ago