HOME
DETAILS

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

  
Laila
July 15 2025 | 06:07 AM

Bomb Threats via Email Target Delhi Educational Institutions  Golden Temple

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇ മെയില്‍ വഴി ബോംബ് ഭീഷണി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിലും സ്‌കൂളുകളിലുമാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. ദ്വാരക സെന്റ് തോമസ് സ്‌കൂളിനും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ബോംബ് സ്‌കോഡ് പരിശോധന നടത്തുകയാണ്. പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിന് നേരെയും ബോംബ് ഭീഷണിയുണ്ടായി. 

സുവര്‍ണ ക്ഷേത്രം തകര്‍ക്കുമെന്നാണ് ഭീഷണി സന്ദേശം. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി അമൃത്സര്‍ പോലിസ് കമ്മീഷണര്‍ ഗുര്‍പ്രീത് സിംഗ് ഭുള്ളര്‍ അറിയിച്ചു. സുവര്‍ണ ക്ഷേത്ര സമുച്ചയത്തിലെ ലങ്കാര്‍ ഹാള്‍ (കമ്മ്യൂണിറ്റി കിച്ചണ്‍ ഹാള്‍) പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഒരു ഇമെയില്‍ കമ്മിറ്റിക്ക് ലഭിച്ചതായി ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) സംസ്ഥാന പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സംസ്ഥാന സൈബര്‍ കുറ്റകൃത്യങ്ങളുടെയും മറ്റ് ഏജന്‍സികളുടെയും സഹായം ഇതിനായി തേടുമെന്നും അന്വേഷണം ആരംഭിച്ചതിനാല്‍ കേസ് ഉടന്‍ പരിഹരിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. അനിഷ്ട സംഭവങ്ങള്‍ തടയാന്‍ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും ആന്റിസാബോട്ടേജ് ടീമും വിന്യസിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  15 hours ago
No Image

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!

National
  •  16 hours ago
No Image

വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു

Cricket
  •  16 hours ago
No Image

ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം

qatar
  •  16 hours ago
No Image

ഒരു ഇസ്‌റാഈലി സൈനികന്‍ കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍

International
  •  16 hours ago
No Image

വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്

Cricket
  •  17 hours ago
No Image

69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്‌ട്രേലിയ

Cricket
  •  17 hours ago
No Image

ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  18 hours ago
No Image

അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്

Kerala
  •  18 hours ago
No Image

ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി

Kerala
  •  18 hours ago