HOME
DETAILS

ആര്‍.എസ്.എസിന്റെ നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയില്‍; വിദ്യാഭ്യാസമന്ത്രിമാരും വിസിമാരും പങ്കെടുക്കും

  
Muqthar
July 20 2025 | 03:07 AM

Mohan Bhagwat to talk on Indianisation in education at Kerala conference

ന്യൂഡല്‍ഹി: ജ്ഞാനസഭ എന്ന പേരില്‍ ആര്‍.എസ്.എസ് നടത്തുന്ന നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയില്‍. ഈ മാസം 25 മുതല്‍ 28 വരെ നടക്കുന്ന സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് പങ്കെടുക്കും. 27ന് നടക്കുന്ന പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും സംബന്ധിക്കുന്നുണ്ട്.

2025-07-2008:07:92.suprabhaatham-news.png
 
 

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ പ്രൊഫ. ടി.ജി സീതാറാം, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. ദീപക് ശ്രീവാസ്തവ, മാതാ അമൃതാനന്ദമയി എന്നിവരും മഹര്‍ഷി മഹേഷ് യോഗി ഇന്‍സ്റ്റിറ്റ്യൂട്ട്, ഗായത്രി പരിവാര്‍, പതഞ്ജലി, ആര്‍ട്ട് ഓഫ് ലിവിംഗ്, സ്വാമി വിവേകാനന്ദ യോഗ ഗവേഷണ കേന്ദ്രം തുടങ്ങിയ വിദ്യാഭ്യാസ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും തലവന്മാരും വിവിധ സര്‍വകലാശാലകളുടെ വി.സിമാരും കേന്ദ്ര സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരും വിദ്യാഭ്യാസ മന്ത്രിമാരും സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ സംബന്ധിക്കുമെന്നും സംഘം അറിയിച്ചു.

Over 300 top educationists, including vice-chancellors, academicians, and education ministers from states like Gujarat, Madhya Pradesh, Uttarakhand, and Puducherry, will gather in Kalady, Kerala, later this month for a national education conference organised by the RSS-linked Shiksha Sanskriti Utthan Nyas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെയും കുട്ടികളെയും മറയാക്കി ലഹരിക്കടത്ത്; അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  2 hours ago
No Image

മെസിയുടെ മഴവിൽ ഗോളിനെ പോലും കടത്തിവെട്ടി; ഒന്നാമനായി ബ്രസീലിയൻ സൂപ്പർതാരം

Football
  •  2 hours ago
No Image

'ക്രിസ്ത്യാനിയും മുസ്‌ലിമും നന്നായി, ലീഗില്‍ എല്ലാവരും മുസ്‌ലിംകള്‍ ആയിട്ടും അത് മതേതര പാര്‍ട്ടി ' വര്‍ഗീയത പറഞ്ഞ് വീണ്ടും വെള്ളാപ്പള്ളി; കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള നേതാവെന്ന് വാസവന്റെ പുകഴ്ത്തല്‍

National
  •  2 hours ago
No Image

70 കൊല്ലം ഒരു നാട് അധികാരികളുടെ പിറകെ നടന്നു ഒരു റോഡ് നന്നാക്കാന്‍, ഒടുവില്‍ നാട്ടുകാരിറങ്ങി റോഡുണ്ടാക്കി; വോട്ടും ചോദിച്ചിനി ആരും വരേണ്ടെന്നും താക്കീത്, സംഭവം ഉത്തര്‍പ്രദേശില്‍  

National
  •  3 hours ago
No Image

പരിവാഹൻ സൈറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മൂവർ സംഘം വരാണസിൽ പിടിയിൽ

Kerala
  •  3 hours ago
No Image

അവർ നാല് പേരുമാണ് ക്രിക്കറ്റിലെ ഇതിഹാസങ്ങൾ: ബ്രെയാൻ ലാറ 

Cricket
  •  3 hours ago
No Image

ഡാമില്‍ പോയ വിനോദസഞ്ചാരിയുടെ സ്വര്‍ണമാല മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തി ദുബൈ പൊലിസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

uae
  •  3 hours ago
No Image

കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗ് രക്ഷിതാക്കള്‍ നിരീക്ഷിക്കണം; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  3 hours ago
No Image

സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യബസ് പണിമുടക്ക്; ബസ് ഓപറേറ്റേഴ്‌സ് ഫോറം പങ്കെടുക്കില്ല

Kerala
  •  4 hours ago
No Image

കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  4 hours ago