
സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം: അന്തമാൻ ദ്വീപിൽ സ്വാഗത സംഘം രൂപീകരിച്ചു

അന്തമാൻ : 2026 ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിന് അന്തമാൻ -നിക്കോബാർ ദ്വീപിൽ സ്വാഗത സംഘം രൂപീകരിച്ചു. വിമ്പർലീ ഗഞ്ച് റൗളത്തുൽ ഉലൂം അറബിക് കോളേജിൽ നടന്ന സമസ്ത യുടെയും പോഷക സംഘടനകളുടെയും മഹല്ല് ഭാരവാഹികളുടെയും സംയുക്ത കൺവെൻഷനിൽ വെച്ചാണ് 313 അംഗ സ്വാഗതസംഘം രൂപീകരിച്ചത്.
സമസ്ത അന്തമാൻ - നിക്കോബാർ പ്രസിഡന്റും ഖാസിയുമായ എം. സുലൈമാൻ ഫൈസി അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ മെമ്പർ ഡോ. സി. കെ. അബ്ദുറഹ്മാൻ ഫൈസി അരിപ്ര ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സമസ്ത നൂറാം വാർഷിക പദ്ധതികൾ വിശദീകരിച്ചു. സമ്മേളനത്തിന്റെ ഇംഗ്ലീഷിലുള്ള പ്രചാരണ പോസ്റ്റർ ഡോ. സി. കെ. അബ്ദുറഹ്മാൻ ഫൈസി സമസ്ത അന്തമാൻ പ്രസിഡന്റ് എം. സുലൈമാൻ ഫൈസിക്ക് നൽകി പ്രകാശനം ചെയ്തു. അന്തമാൻ സുന്നി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് വി. എം. സൈനുദ്ധീൻ സേട്ട്, ഉമറലി തങ്ങൾ ഹുദവി, വി. എം.കുഞ്ഞമ്മു സേട്ട്, യൂസുഫ് ഖാസിമി പ്രസംഗിച്ചു. അന്തമാൻ സമസ്ത സെക്രട്ടറി കെ. അബ്ദുൽ സലാം ഫൈസി സ്വാഗതവും ടി.എം. ഹംസ മൗലവി നന്ദിയും പറഞ്ഞു.
The Samasta 100th Anniversary Mega Conference is set to take place, with a welcome committee formed in the Andaman Islands to organize and greet attendees for the grand centennial celebration
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുംബൈ ട്രെയിൻ സ്ഫോടന പരമ്പര: 12 പ്രതികളെയും വെറുതെ വിട്ടു, വധശിക്ഷയും ജീവപര്യന്തവും റദ്ദാക്കി
National
• a day ago
അതുല്യയുടെ ദുരൂഹ മരണം: സതീഷിനെ ഷാർജയിലെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
Kerala
• a day ago
ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണം: അക്കാദമിക് സിറ്റിയിൽ ഗതാഗതം വഴിതിരിച്ചുവിടും
uae
• a day ago
സ്‌കൂള്‍ സമയത്തില്‍ മാറ്റമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി; സമസ്ത ഉള്‍പ്പെടെയുള്ളവരെ യോഗത്തില്‍ ബോധ്യപ്പെടുത്തും
Kerala
• a day ago
കാർത്തികപ്പള്ളി സ്‌കൂളിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; കയ്യേറ്റം ചെയ്ത് സിപിഎം പ്രവർത്തകർ, മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം
Kerala
• a day ago
ഗസ്സയിലേക്കുള്ള യുഎഇയുടെ ഏറ്റവും വലിയ മാനുഷിക സഹായം; ഖലീഫ ഹ്യുമാനിറ്റേറിയൻ എയർ ഷിപ്പ് യാത്ര തുടങ്ങി
uae
• a day ago
'നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചപ്പോൾ അയാൾ അഭിനന്ദിച്ചു, ഞങ്ങളുടെ രക്തത്തിന്റെ പേരിൽ പണം പിരിക്കുന്നു, ഒരു ഇടപെടലും നടത്തിയിട്ടില്ല' - സാമുവൽ ജെറോമിനെ തള്ളി തലാലിന്റെ സഹോദരൻ
Kerala
• a day ago
ദുബൈ മെട്രോ സ്റ്റേഷൻ നിർമ്മാണ പുരോഗതി വിലയിരുത്താൻ നേരിട്ടെത്തി ഷെയ്ഖ് മുഹമ്മദ്
uae
• a day ago
സംസ്ഥാനത്ത് നാളെ മുതൽ അനിശ്ചിതകാല ബസ് സമരം; ജനം പെരുവഴിയിലാകും
Kerala
• a day ago
യുഎഇയിൽ ജോലി നഷ്ടപ്പെട്ടോ? ILOE തൊഴിലില്ലായ്മ ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യാം എന്ന് അറിയാം?
uae
• a day ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
Kerala
• a day ago
പ്രിയ കൂട്ടുകാരന് ഇനിയില്ല; മിഥുന്റെ സ്കൂളില്‍ നാളെ മുതല്‍ ക്ലാസുകള്‍ വീണ്ടും ആരംഭിക്കും
Kerala
• a day ago
അമ്പലപ്പുഴ ക്ഷേത്രത്തിന് പണം അനുവദിച്ച നടപടി; പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിച്ച് ജി സുധാകരന്
Kerala
• a day ago
ഇതുവരെ ലോക്സഭയിലെത്തിയത് 18 മുസ്ലിം വനിതകൾ മാത്രം; 13 പേർ എത്തിയത് കുടുംബത്തിലെ പിൻഗാമികളായി
National
• a day ago
ദീര്‍ഘകാലത്തെ പരിചയം; ഒടുവില്‍ വിവാഹത്തെ ചൊല്ലി തര്‍ക്കം; ആലുവ ലോഡ്ജില്‍ യുവാവ് യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി
Kerala
• a day ago
ഇന്ന് ഒന്‍പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്
Kerala
• a day ago
മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ചു; കണ്ട് രസിച്ച് ഉടമ; കേസ്
National
• a day ago
പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ
National
• 2 days ago
പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്
Kerala
• 2 days ago
പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ
latest
• 2 days ago
തദ്ദേശ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാനത്തും കേന്ദ്രത്തിലും രണ്ട് നിയമം; 2025 ജനുവരി രണ്ടിന് ശേഷം 18 തികഞ്ഞവർക്ക് തദ്ദേശ വോട്ടില്ല
Kerala
• a day ago
രാസലഹരി; കെമിക്കലുകൾ എത്തുന്നത് ആഫ്രിക്കയിൽ നിന്ന്; ഉൽപാദനം കെമിക്കൽ മാനുഫാക്ചറിങ് യൂനിറ്റുകളുടെ മറവിൽ
Kerala
• a day ago
ഹജ്ജ് അപേക്ഷ; സഹായിയായ ഭാര്യയ്ക്ക് അനുവദിച്ച വയസിളവ് പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത്
Kerala
• a day ago