HOME
DETAILS

45,000 ശമ്പളത്തില്‍ ജലനിധിയില്‍ ജോലി; മൂന്ന് ജില്ലകളില്‍ ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

  
Ashraf Ahammad
July 20 2025 | 14:07 PM

Kerala Jalanidhi invites applications for 4 vacancies in the posts of Manager and Senior Engineer in Malappuram and Thiruvananthapuram The last date to apply is July 31 2025

കേരള സര്‍ക്കാര്‍ ജലനിധിയില്‍ രണ്ട് തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ്. മാനേജര്‍, സീനിയര്‍ എഞ്ചിനീയര്‍ പോസ്റ്റുകളിലാണ് ഒഴിവുകള്‍. ആകെ 04 ഒഴിവുകളാണുള്ളത്. മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് നിയമനങ്ങള്‍ നടക്കുക. യോഗ്യരായവര്‍ ജൂലൈ 31ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി (ജലനിധി) യില്‍ മാനേജര്‍ (ടെക്‌നിക്കല്‍), സീനിയര്‍ എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. ആകെ 04 ഒഴിവ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനങ്ങളാണ് നടക്കുക.

മാനേജര്‍ (ടെക്‌നിക്കല്‍) = 01 ഒഴിവ്

സീനിയര്‍ എഞ്ചിനീയര്‍ = 03 ഒഴിവ്

പ്രായപരിധി

58 വയസ് വരെയാണ് രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള പ്രായപരിധി. പ്രായം 2025 ജൂലൈ 01 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

മാനേജര്‍ (ടെക്‌നിക്കല്‍) 

ബിടെക് (സിവില്‍ / മെക്കാനിക്കല്‍) 

വാട്ടര്‍ സപ്ലൈ പ്രോജക്ടുകളില്‍ 8 വര്‍ഷത്തെ ജോലി പരിചയം. കമ്മ്യൂണിറ്റി ബേസ്ഡ് വാട്ടര്‍ സപ്ലൈ പ്രോജക്ടുകളില്‍ പരിചയം. 

സീനിയര്‍ എഞ്ചിനീയര്‍ 

ബിടെക് (സിവില്‍ / മെക്കാനിക്കല്‍) 

വാട്ടര്‍ സപ്ലൈ പ്രോജക്ടുകളില്‍ 7 വര്‍ഷത്തെ ജോലി പരിചയം. കമ്മ്യൂണിറ്റി ബേസ്ഡ് വാട്ടര്‍ സപ്ലൈ പ്രോജക്ടുകളില്‍ പരിചയം. 

 

നിയമനം

മാനേജര്‍ (ടെക്‌നിക്കല്‍) = Regional Project Management Unit, Malappuram.

സീനിയര്‍ എഞ്ചിനീയര്‍ = Project Management UnitThiruvananthapuram - 1No, Regional Project Management Unit - Idukki - 1No & Malappuram - 1No.

ശമ്പളം

സീനിയര്‍ എഞ്ചിനീയര്‍ തസ്തികയില്‍ 37,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. ടെക്‌നീക്കല്‍ മാനേജര്‍ തസ്തികയില്‍ 45,000 രൂപയാണ് പ്രതിമാസ ശമ്പളം.

അപേക്ഷ

താല്‍പര്യമുള്ളവര്‍ ജലനിധിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് പ്രായം, ജാതി, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 31ന് മുന്‍പായി ചുവടെ നല്‍കിയ വിലാസത്തില്‍ എത്തിക്കണം. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. അഭിമുഖവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയിക്കും. 

The Executive Director, Kerala Rural
KRWSA-PMU/134/2025-TA1 (HR) I/150451/2025
Water Supply & Sanitation Agency (KRWSA), 2nd floor, Project Management Unit,
Jalabhavan Campus, Vellayambalam, Thiruvananthapuram - 695033.

അപേക്ഷ: click  

വിജ്ഞാപനം: click 

Kerala Government's Jalanidhi project has announced a new recruitment drive for two positions: Manager and Senior Engineer. A total of 4 vacancies are available. The appointments will be made in Malappuram and Thiruvananthapuram districts. Eligible candidates should apply before July 31.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസ് നിലപാടുകളിലും ജീവിതചിട്ടയിലും കാര്‍ക്കശ്യക്കാരന്‍

Kerala
  •  4 hours ago
No Image

വി.എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം; ഉച്ചയോടെ വിലാപയാത്ര ആരംഭിക്കും

Kerala
  •  4 hours ago
No Image

കേരളത്തിൽ വ്യാഴാഴ്ച്ച ശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  5 hours ago
No Image

വിഎസിന്റെ വിയോഗം; പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം 

Kerala
  •  5 hours ago
No Image

ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നാലെ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം; ശശി തരൂർ മുൻനിരയിൽ ?

National
  •  12 hours ago
No Image

വിഎസിന്റെ വിയോഗം; നാളെ സംസ്ഥാനത്തെ ബാങ്കുകൾക്കും അവധി

Kerala
  •  13 hours ago
No Image

ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം കുവൈത്തോ?, ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ

Kuwait
  •  13 hours ago
No Image

ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകി; ആറ് മാസത്തിനിടെ എയർ ഇന്ത്യയ്ക്ക് ഒമ്പത് സുരക്ഷാ ലംഘന നോട്ടീസുകൾ

National
  •  13 hours ago
No Image

വമ്പന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും; ഒഴിവുള്ള തസ്തികകള്‍ ഇവ

uae
  •  14 hours ago
No Image

ഇന്ത്യ vs ഇംഗ്ലണ്ട്; നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം കളത്തിലറങ്ങുന്നു

Cricket
  •  14 hours ago