HOME
DETAILS

ദേശീയപാതയിലെ മണ്ണിടിഞ്ഞ് കാറിന്റെ മുകളിൽ വീണു; മണ്ണിനടിയിൽ കുടുങ്ങിയ അധ്യാപികയെ രക്ഷപ്പെടുത്തി, സംഭവം കാസർഗോഡ്

  
Web Desk
July 23 2025 | 07:07 AM

landslide occurred national highway kasargod

കാസർഗോഡ്: ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. കാസർഗോഡ് ചെറുവത്തൂരിലെ വീരമലക്കുന്നിലാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. പാറയും മണ്ണും റോഡിൽ പതിച്ചു. റോഡിലൂടെ പോവുകയായിരുന്ന കാറിന് മുകളിലേക്ക് മണ്ണ് വീണു. യാത്രക്കാരിയായ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു.

പടന്നക്കാട് എസ്.എൻ കോളേജിലെ അധ്യാപികയായ സിന്ധുവാണ് കാറിൽ ഉണ്ടായിരുന്നത്. ചെറുവത്തൂർ ഭാഗത്തേക്ക് ദേശീയപാതയിലൂടെ പോകുകയായിന്നു  സിന്ധു. പെട്ടന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കാറിന് മുകളിലും ചുറ്റുമുൾപ്പെടെ മണ്ണ് വീണ് നിറഞ്ഞു. മണ്ണ് തിങ്ങി നിറഞ്ഞതിനാൽ ഡോർ തുറന്നു പുറത്തുകടക്കാനായില്ല. നാട്ടുകാർ എത്തിയാണ് സിന്ധുവിനെ രക്ഷപ്പെടുത്തിയത്.

മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് മണ്ണ് നീക്കൽ ആരംഭിച്ചിട്ടുണ്ട്. 

 

Another landslide occurred on the National Highway near Veeramalakunnu in Cheruvathur, Kasaragod, causing rocks and mud to fall onto the road. A car passing through the area was hit by the falling debris, but a woman teacher traveling in the vehicle miraculously escaped without injury. The incident has once again raised concerns about safety on hilly stretches of the highway during the monsoon. Authorities have been alerted, and efforts are underway to clear the road.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ ഭര്‍ത്താവിനെയും, പിതാവിനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി; ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി

National
  •  12 hours ago
No Image

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ സുപ്രിം കോടതി

National
  •  12 hours ago
No Image

നിര്‍ണായക നീക്കവുമായി ദുബൈ: കുടിശ്ശികയുള്ള ഗതാഗത പിഴകള്‍ അടയ്‌ക്കാതെ റെസിഡന്‍സി വിസ പുതുക്കാനാവില്ല; സ്വദേശത്തേക്ക് മടങ്ങാനുമാകില്ല

uae
  •  12 hours ago
No Image

കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

qatar
  •  12 hours ago
No Image

സ്വന്തം കൃഷിയിടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവും രണ്ട് പെണ്‍മക്കളും മരിച്ചു, ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയില്‍

National
  •  12 hours ago
No Image

ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളെ പ്രൊമോട്ട് ചെയ്തു; 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് യുഎഇ

uae
  •  12 hours ago
No Image

ഒമാനിലെ 90 ശതമാനം പേര്‍ക്കും രാത്രി ഒറ്റയ്ക്ക് നടക്കാന്‍ പേടിയില്ല; പുതിയ റിപ്പോര്‍ട്ട് പുറത്ത്

oman
  •  13 hours ago
No Image

വി.എസ് അവസാനമായി വേലിക്കകത്ത് വീട്ടില്‍; 22 മണിക്കൂര്‍ വിലാപയാത്ര, വീടിന് സമീപവും ജനസാഗരം

Kerala
  •  13 hours ago
No Image

യുഎഇയുടെ ഏറ്റവും വലിയ സഹായ കപ്പൽ ഫീൽഡ് ആശുപത്രിയുമായി ഗസ്സയിലേക്ക്

uae
  •  14 hours ago
No Image

ചോദ്യപേപ്പർ ചോർച്ച: വിദ്യാർഥികളോട് കാണിച്ചത് ചതി, പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  15 hours ago