HOME
DETAILS

നദികളിൽ ജലനിരപ്പ് ഉയരുന്നു; അഞ്ച് ജില്ലകളിലെ എട്ട് ഡാമുകളിൽ റെഡ് അലർട്ട്

  
July 26 2025 | 10:07 AM

eight dams in kerala red alert

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നദികളിൽ ജലനിരപ്പ് ഉയരുന്നു. അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്ന എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്കരികില്‍ താമസിക്കുന്നവര്‍ ജാഗ്രത നിര്‍ദ്ദേശം പാലിക്കണം

റെഡ് അലർട്ട് നൽകിയ ഡാമുകൾ

തിരുവനന്തപുരം  - പൊന്മുടി

പത്തനംതിട്ട - മൂഴിയാര്‍ 

ഇടുക്കി -  കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍

തൃശൂര്‍ -  ഷോളയാര്‍, പെരിങ്ങല്‍കുത്ത്

വയനാട് -  ബാണാസുരസാഗര്‍

ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വിവിധ നദികളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മണിമല, അച്ചന്‍കോവില്‍ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പുരവാമനപുരം,പള്ളിക്കല്‍ ,അച്ചന്‍കോവില്‍ പമ്പ,മണിമല,തൊടുപുഴ നദികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാച്ചു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു

Kerala
  •  6 hours ago
No Image

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി; തിരക്ക് കുറയ്ക്കാൻ പുതിയ സെൻട്രൽ ജയിലും പരി​ഗണനയിൽ 

Kerala
  •  6 hours ago
No Image

ഫോണ്‍ കോള്‍ വിവാദം; പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

Kerala
  •  7 hours ago
No Image

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്; ചരിത്രം രചിച്ച് എംഎസ്എഫ്; ഭരണം നിലനിർത്തി യുഡിഎസ്എഫ്

Kerala
  •  7 hours ago
No Image

ധർമസ്ഥല കൂട്ടശവസംസ്കാര കേസ്: അഞ്ച് മണിക്കൂറും കഴിഞ്ഞ് മുൻ ശുചീകരണ തൊഴിലാളിയുടെ ​മൊഴിയെടുപ്പ് 

National
  •  7 hours ago
No Image

സഊദി അറേബ്യയിൽ ചുവന്ന് തുടുത്ത് തണ്ണിമത്തൻ വിളവെടുപ്പ്; 6.1 ലക്ഷം ടൺ കടന്നു

Saudi-arabia
  •  7 hours ago
No Image

സുരക്ഷ കൂട്ടി; ഇനി കവചിത ലൈനുകള്‍ മാത്രം; അപകടങ്ങള്‍ തിരിച്ചറിയാന്‍ സോഫ്റ്റ്‌വെയര്‍; മാറ്റത്തിനൊരുങ്ങി കെഎസ്ഇബി

Kerala
  •  8 hours ago
No Image

കടൽ കടന്ന് ആവേശം: ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ

uae
  •  8 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത നിര്‍ദേശം

Kerala
  •  8 hours ago
No Image

ഷാർജയിൽ റോഡ് അപകടങ്ങൾ കുറയ്ക്കാൻ സൗജന്യ വാഹന പരിശോധന: സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊലിസ്

uae
  •  8 hours ago