HOME
DETAILS

തൃശ്ശൂരിൽ മരം മുറിച്ച് മാറ്റുന്നതിനിടെ വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

  
Web Desk
July 28 2025 | 15:07 PM

Forest Department Worker Meets Tragic End While Clearing Tree in Thrissur

 

തൃശ്ശൂർ: ചിമ്മിനി വനമേഖലയിൽ റോഡിലേക്ക് വീണ മരച്ചില്ല മുറിക്കുന്നതിനിടെ വനം വകുപ്പിന്റെ ഇഡിസി അംഗത്തിന് ദാരുണാന്ത്യം. എച്ചിപ്പാറ ചക്കുങ്ങൽ സ്വദേശി അബ്ദുൾഖാദർ (52) ആണ് മരിച്ചത്. വൈദ്യുത കമ്പികളിൽ വീണ മരച്ചില്ല മുറിച്ചു മാറ്റുന്നതിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റാണ് അബ്ദുൾഖാദർ മരണപ്പെട്ടത്.

സംഭവത്തെ തുടർന്ന്, മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ വനം വകുപ്പിന്റെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ തടഞ്ഞു. സർക്കാരിന്റെ ഇരു വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഒരു ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

 

 

Abdul Khader, a member of the Forest Department's EDC, tragically died while cutting a tree branch that fell on a road. The branch, entangled with power lines, struck his head during removal. Locals protested, detaining Forest and KSEB officials, demanding compensation for his family, alleging negligence by both departments



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  3 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  3 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  3 days ago