HOME
DETAILS

ഒമാനിലെ രണ്ടിടങ്ങളിലായി മോഷണവും തൊഴിൽ നിയമ ലംഘനവും; പ്രവാസികൾ അറസ്റ്റിൽ

  
July 29 2025 | 07:07 AM

The Royal Oman Police have arrested individuals involved in theft and labor law violations in two locations in Oman

മസ്കറ്റ്: ഒമാനിലെ രണ്ടിടങ്ങളിലായി മോഷണത്തിലും തൊഴിൽ നിയമ ലംഘനത്തിലും ഏർപ്പെട്ട വ്യക്തികളെ റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തു. 

മത്രാ ഏരിയയിലെ തൊഴിലുടമയുടെ വസതിയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യം വിടാൻ ശ്രമിച്ച മൂന്ന് ശ്രീലങ്കൻ പൗരന്മാരെ, ഒരു വീട്ടുജോലിക്കാരി ഉൾപ്പെടെ, പിടികൂടി. മസ്കറ്റ് ഗവർണറേറ്റ് പൊലിസ് കമാൻഡും, എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടറേറ്റ് ജനറലും സംയുക്തമായാണ് ഇവരെ പിടികൂടി‌യത്. ഇവർക്കെതിരെ നിയമനടപടികൾ നടന്നുവരികയാണ്.

അതേസമയം, സൂർ വിലായത്തിൽ, ദക്ഷിണ ശർഖിയ ഗവർണറേറ്റ് പൊലിസ് കമാൻഡ്, തൊഴിൽ നിയമവും വിദേശികളുടെ താമസ നിയമവും ലംഘിച്ചതിന് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 18 സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെയും നിയമനടപടികൾ പുരോഗമിക്കുകയാണ്.

The Royal Oman Police have arrested individuals involved in theft and labor law violations in two locations in Oman. Three Sri Lankan nationals, including a maid, were arrested after they stole gold ornaments from their employer’s residence in the Matra area and attempted to leave the country via Muscat International Airport. The arrests were made jointly by the Muscat Governorate Police Command and the Directorate General of Airport Security. Legal action is underway against them.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  3 days ago
No Image

അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ

uae
  •  3 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്

Kerala
  •  3 days ago
No Image

ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ

uae
  •  3 days ago
No Image

ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം

qatar
  •  3 days ago
No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  3 days ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  3 days ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  3 days ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  3 days ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  3 days ago