HOME
DETAILS

കാട്ടാന ആക്രമണം; ഇടുക്കിയിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

  
July 29 2025 | 09:07 AM

A tapping worker died in a wild elephant attack in Idukki

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. രാവിലെ 10:30 ഓടെ, പെരുവന്താനം പഞ്ചായത്തിലെ മതമ്പ് എന്ന പ്രദേശത്ത് നടന്ന സംഭവത്തിൽ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശിയായ പുരുഷോത്തമനാണ് മരിച്ചത്. 

പുരുഷോത്തമൻ റബർ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് ജോലി ചെയ്തിരുന്ന ആളാണ്. അദ്ദേഹത്തിന്റെ മകനും ഒപ്പം ജോലിക്ക് ഉണ്ടായിരുന്നു. ഇരുവരും ടാപ്പിംഗ് നടത്തുന്നതിനിടെ ഒരു കൂട്ടം കാട്ടാനകൾ ഇരുവരെയും ആക്രമിക്കുകയായിരുന്നു.

ആദ്യം മകനെ ആക്രമിക്കാനായി കാട്ടാന പാഞ്ഞടുത്തെങ്കിലും അവൻ ഓടി രക്ഷപ്പെട്ടു. തുടർന്ന് ആനക്കൂട്ടം പുരുഷോത്തമനെ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. ആ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ പുരുഷോത്തമനെ സമീപവാസികൾ ഉടൻ തന്നെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി കാട്ടാനകൾ ഇടയ്ക്കിടെ എത്താറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുണ്ടക്കയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

A tapping worker died in a wild elephant attack in Idukki. In the incident that took place around 10:30 am in the Mathamp area of Peruvanthanam panchayat, Purushothaman, a native of Thambalakad, Kanjirapally, died. Purushothaman was a rubber plantation owner who was working as a tapping worker. His son was also working with him. While the two were tapping, a group of wild elephants attacked them.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  3 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  3 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  3 days ago