HOME
DETAILS

കുവൈത്ത് കെഎംസിസി - കാസർഗോഡ് ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

  
Web Desk
July 29 2025 | 10:07 AM

Kuwait KMCC - Kasaragod District Conference Welcome Team Formed

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി 2026 ജനുവരി 23 അബ്ബാസിയയിൽ സംഘടിപ്പിക്കുന്ന അഹമ്മദ് അൽ മഗ്‌രിബി കാസർഗോഡ് ജില്ലാ സമ്മേളന തിയ്യതി പ്രഖ്യാപനവും, സ്വാഗത സംഘ രൂപീകരണവും ഫർവാനിയ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ യോഗം ഉദ്‌ഘാടനം ചെയ്തു. തിയ്യതി പ്രഖ്യാപനം അഹമ്മദ് അൽ മഗ്‌രിബി കൺട്രിഹെഡ് മൻസൂർ ചൂരി നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ അദ്ധ്യക്ഷത വഹിച്ചു. 

സ്വാഗത സംഘം ഭാരവാഹികൾ: മുഖ്യ രക്ഷാധികാരിയായി ഇഖ്ബാൽ മാവിലാടം രക്ഷാധികാരികളായി ഇ.കെ. മുസ്തഫ,സൈനുദ്ദീൻ കടിഞ്ഞിമൂല, ഫൈസൽ പാറപ്പള്ളി, ഖാലിദ് കൂളിയങ്കാൽ, ഇസ്മായിൽ ബേവിഞ്ച, മുഹമ്മദ് ആവിക്കൽ, ചെയർമാൻ റസാഖ് അയ്യൂർ, ജനറൽ കൺവീനർ മിസ്ഹബ് മാടമ്പില്ലത്ത്, ട്രഷറർ ഖുത്തുബുദ്ദീൻ വൈസ് ചെയർമാൻമാരായി അബ്ദുള്ള കടവത്ത്,  ഫാറൂഖ് തെക്കേക്കാട്, സുഹൈൽ ബല്ല, കബീർ തളങ്കര, യൂസഫ് കൊത്തിക്കാൽ കൺവീനർമാരായി, റഫീഖ് ഒളവറ,  ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട്, നാസർ അമ്പാർ, സി.പി. അഷ്‌റഫ് എന്നിവരെയും വിവിധ വിംഗ് കൺവീനർമാരായി ഹാരിസ് മുട്ടുന്തല (ഫൈനാൻസ്) ഹസ്സൻഹാജി തഖ്‌വ (പബ്ലിസിറ്റി) അസീസ് തളങ്കര (കൂപ്പൺ) മുഹമ്മദലി ബദരിയാ (സ്റ്റേജ്, ലൈറ്റ് & സൗണ്ട്) അബ്ദുൽ ഹക്കീം അൽ ഹസനി (റിസപ്‌ഷൻ) നിസാർ മയ്യള(പി.ആർ) നവാസ് പള്ളിക്കാൽ (ഹോസ്പിറ്റാലിറ്റി) ഹസ്സൻ ബല്ല (വളണ്ടിയർ) ശാഹുൽ ചെറുഗോളി (റിഫ്രഷ്മെന്റ്) അഷ്‌റഫ് കോളിയടുക്കം (ട്രാൻസ്‌പോർട്ടേഷൻ) അംഗങ്ങളായി അസ്‌ലം പരപ്പ,  ഷംസീർ ബി.സി., ശുഹൈബ് ശൈഖ്, ഖാദർ കൈതക്കാട്, സുബൈർ കാടങ്കോട്, സലാം കൈതക്കാട്, അമീർ കമ്മാടം, അബ്ദുള്ള ബത്തേരി, മഹറൂഫ് കൂളിയങ്കാൽ, ശംസീർ ചീനമ്മാടം, ഉസ്മാൻ അബ്ദുള്ള, സവാദ് സി.കെ., ഉമ്മർ ഉപ്പള, എം.കെ.പി. മുഹമ്മദ് കുഞ്ഞി, ഫവാസ് അതിഞ്ഞാൽ, മുസ്തഫ ചെമ്മനാട്, അൻസാർ നെല്ലിക്കട്ട, സമദ് ഏ.ജി., കരീം സൂപ്പി, അർഷാദ് കാഞ്ഞങ്ങാട്, തസ്‌ലീം തുരുത്തി,മൊയ്തീൻ ബായാർ,മുസമ്മിൽ അതിഞ്ഞാൽ, സി.എച്ച്.മജീദ്, യു.പി. ഫിറോസ്, റഷീദ് കൊവ്വൽപ്പള്ളി, പി.എ.നാസർ,  ആസിഫ് കാസർഗോഡ്, റിയാസ് കാടങ്കോട്, ഹുസൈൻ മച്ചംപാടി, ഹമീദ് എസ്.എം., റസാഖ് ചെമ്മനാട്, ശംസുദ്ദീൻ ബദരിയ, സാജു ചെമ്മനാട്, രിഫാഇ പേരാൽ, മൊയ്തീൻ ഫോട്ടോ ഗൾഫ്, നൗഷാദ് ചന്തേര, ശംസീർ നാസർ, നിയാസ് പള്ളിക്കര, യൂനസ് അതിഞ്ഞാൽ, ശാഫി ടി.കെ.പി., റാഷിദ് പള്ളിക്കര, സലീം കൊളവയൽ, നിയാസ് തളങ്കര, ഇർഷാദ് കാഞ്ഞങ്ങാട്, റഹീം ചെർക്കള,ഗഫൂർ കോട്ടക്കുന്ന്, സൈനുദ്ദീൻ കല്ലൂരാവി, മുനീർ ബെൽക്കാട്, അബ്ദുൽ റഹ്‌മാൻ എസ്എം. എന്നിവരെയും തെരെഞ്ഞെടുത്തു.
 
ജില്ലാ സമ്മേളന പ്രചരണാർത്ഥം വിവിധ കലാ കായിക പരിപാടികൾ സംഘടിപ്പിക്കുമെന്നും, സമാപന പൊതു സമ്മേളനത്തിൽ  മുസ്ലിം ലീഗ് സംസ്ഥാന ജില്ലാ നേതാക്കളും, എം.എൽ.എ.മാരും പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അമീൻ നിസാർ ഖിറാഅത്ത്‌ നടത്തി. കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, ട്രഷറർ കുത്തുബുദ്ധീൻ നന്ദിയും പറഞ്ഞു.

Kuwait KMCC - Kasaragod District Conference Welcome Team Formed



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്; നാമനിര്‍ദേശ പത്രിക ഈ മാസം 21 വരെ നല്‍കാം

National
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ച് ഹൗസിന് 10.7 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  a day ago
No Image

രണ്ടാം തവണയും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തിസിറ്റിയായി മദീന

Saudi-arabia
  •  a day ago
No Image

യുഎഇയിലെ സ്വർണാഭരണ വിൽപ്പന രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ‌; റെക്കോർഡ് വില വർധന ഉപഭോക്തൃ താൽപ്പര്യം കുറച്ചതായി റിപ്പോർട്ട്

uae
  •  a day ago
No Image

കോതമംഗലത്തെ യുവാവിന്റെ മരണം: പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകിയെന്ന് ആരോപണവുമായി ബന്ധുക്കളും സുഹൃത്തും

Kerala
  •  a day ago
No Image

ക്ഷേത്ര ദർശനത്തിനിടെ പൊലിസിനെ മർദിച്ച് മന്ത്രിയുടെ സഹോദരൻ; വീഡിയോ വൈറൽ, പുറകെ അറസ്റ്റ്

National
  •  a day ago
No Image

അക്ഷയ സെന്ററിന്റെ പിഴവ്: ഒരു പൂജ്യം പിഴച്ചു വിദ്യാർഥിനിയുടെ ഭാവി പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

'നീതിയുടെ മരണം, ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരം' മലേഗാവ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി

National
  •  a day ago
No Image

ഉത്തര്‍ പ്രദേശില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയില്‍; സഹോദരീ ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്ന് യുവതിയുടെ സഹോദരന്‍

National
  •  a day ago
No Image

മധ്യപ്രദേശില്‍ പ്രതിദിനം ശരാശരി 7 ആദിവാസി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

National
  •  a day ago