HOME
DETAILS

രാത്രി ചപ്പാത്തിക്ക് പകരം ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ; ടേസ്റ്റി മിക്‌സഡ് ചപ്പാത്തി

  
July 29 2025 | 10:07 AM

Soft  Flavored Veggie Chapathi  Easy Anytime Recipe


രാത്രിയാണെങ്കിലും രാവിലെയാണെങ്കിലും എളുപ്പത്തില്‍ ഉണ്ടാക്കുവാനും രുചിയോടെ കഴിക്കാനും ചപ്പാത്തി ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കൂ. കുറച്ചു വെജിറ്റബിള്‍സും മല്ലിയിലയുമൊക്കെ ഇട്ടുണ്ടാക്കിയ ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാവുകയും ചെയ്യും. ചൂടോടെ കറിയില്ലാതെയും ഇത് നിങ്ങള്‍ക്കു കഴിക്കാവുന്നതാണ്. 

 

 

chapp2.jpg

പാല്‍- അരകപ്പ്
പഞ്ചസാര- ഒരു സ്പൂണ്‍
ഈസ്റ്റ് - കാല്‍ ടീസ്പൂണ്‍
ഗോതമ്പ് പൊടി / മൈദ - ഒരുകപ്പ് 
ക്യാരറ്റ്- ഒന്ന് വലുത് ഗ്രേറ്റ് ചെയ്തത്
മല്ലിയില- അര കപ്പ്

 

chp5.jpg


ഉണ്ടാക്കുന്ന വിധം

ഇളം ചൂടുള്ള പാലില്‍ കുറച്ചു പഞ്ചസാരയും ഒരു ടീസ്പൂണ്‍ ഇന്‍സ്റ്റന്റ് ഈസ്റ്റും ചേര്‍ക്കുക. ശേഷം നന്നായി മിക്‌സ് ചെയ്യുക. മാറ്റി വയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞു ഒരു കപ്പ് മൈദയോ ഗോതമ്പു പൊടിയോ ഒരു കപ്പ് ചേര്‍ത്ത് ഉപ്പുമിട്ട് അതിലേക്ക് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും മല്ലയിലയും ഇട്ട് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഇനി ഉണ്ടാക്കി വച്ച പാല്‍ മിശ്രിതം ഇതിലേക്ക് കുറേശ്ശായായി ഒഴിച്ച് കുഴച്ചെടുക്കുക.

പോരെങ്കില്‍ ചൂടുവെള്ളം ചേര്‍ക്കാം. അതുപോലെ മറക്കാതെ കുറച്ചു വെളിച്ചെണ്ണയും ചേര്‍ത്തു നന്നായി കുഴച്ച് 20 മിനിറ്റ് വയ്ക്കുക. ഇനി ചപ്പാത്ത് മാവു പോലെ ആക്കി ഇത് പലകയില്‍ പരത്തിയെടുക്കാം. അത്യാവശ്യം കട്ടിയില്‍ പരത്തിയെടുക്കുക. ഇനി ഇത് ചുട്ടെടുക്കാം. കുറച്ച് നെയ്യ് ചേര്‍ത്ത് ചുട്ടെടുക്കാം. അടിപൊളി രുചിയായിരിക്കും. കറിയില്ലാതെയും നിങ്ങള്‍ക്കിത് കഴിക്കാവുന്നതാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്കുമരുന്ന് കേസില്‍ യുവാവിനെ കുടുക്കാന്‍ ഗൂഢാലോചന നടത്തി; പൊലിസ് ഉദ്യോഗസ്ഥര്‍ അടക്കം 6 പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  a day ago
No Image

കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം

Kerala
  •  a day ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്; നാമനിര്‍ദേശ പത്രിക ഈ മാസം 21 വരെ നല്‍കാം

National
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ച് ഹൗസിന് 10.7 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  a day ago
No Image

രണ്ടാം തവണയും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തിസിറ്റിയായി മദീന

Saudi-arabia
  •  a day ago
No Image

യുഎഇയിലെ സ്വർണാഭരണ വിൽപ്പന രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ‌; റെക്കോർഡ് വില വർധന ഉപഭോക്തൃ താൽപ്പര്യം കുറച്ചതായി റിപ്പോർട്ട്

uae
  •  a day ago
No Image

കോതമംഗലത്തെ യുവാവിന്റെ മരണം: പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകിയെന്ന് ആരോപണവുമായി ബന്ധുക്കളും സുഹൃത്തും

Kerala
  •  a day ago
No Image

ക്ഷേത്ര ദർശനത്തിനിടെ പൊലിസിനെ മർദിച്ച് മന്ത്രിയുടെ സഹോദരൻ; വീഡിയോ വൈറൽ, പുറകെ അറസ്റ്റ്

National
  •  a day ago
No Image

അക്ഷയ സെന്ററിന്റെ പിഴവ്: ഒരു പൂജ്യം പിഴച്ചു വിദ്യാർഥിനിയുടെ ഭാവി പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

'നീതിയുടെ മരണം, ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരം' മലേഗാവ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി

National
  •  a day ago