HOME
DETAILS

മദ്യപിച്ച് വാഹനമോടിച്ചതിന് പൊലിസ് കേസെടുത്തു; തെലങ്കാനയിൽ യുവാവ് പൊലിസ് സ്റ്റേഷനിൽ സ്വയം തീകൊളുത്തി മരിച്ചു

  
Web Desk
July 30 2025 | 07:07 AM

Man Sets Himself on Fire and Dies in Telangana Police Station

മദ്യപിച്ച് വാഹനമോടിച്ചതിന് പൊലിസ് കേസെടുത്തതിനെ തുടർന്ന് യുവാവ് പൊലിസ് സ്റ്റേഷനിൽ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ ഒരു പൊലിസ് സ്റ്റേഷനിലാണ് സംഭവം. റാവില്ല നരസിംഹ എന്നയാളാണ് ആത്മഹത്യ ചെയ്തത്.

മദ്യപിച്ച് വാഹനമോടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പതിവ് പരിശോധനയിലാണ് നരസിംഹ പിടിയിലായത്. തുടർന്ന്, നൽഗൊണ്ട 1-ടൗൺ പൊലിസ് ഇയാൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

പൊലിസ് നടപടിയിൽ അസ്വസ്ഥനായ നരസിംഹ പൊലിസ് സ്റ്റേഷൻ വളപ്പിനുള്ളിൽ വെച്ച് സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി. "എനിക്കെതിരെ കേസ് ഫയൽ ചെയ്യുമോ?" എന്ന് ആക്രോശിച്ച ശേഷമാണ് ഇയാൾ തീ കൊളുത്തിയത്. സംഭവത്തിൽ, തീ അണയ്ക്കാൻ ശ്രമിച്ച ഒരു കോൺസ്റ്റബിളിന് പരുക്കേറ്റു. സംഭവത്തെക്കുറിച്ച് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

A man named Ravilla Narasimha allegedly set himself on fire and died in a police station in Nalgonda district, Telangana, after being booked for drunk driving. The incident highlights the need for mental health support and the potential consequences of police actions. Similar incidents have occurred in Telangana, where individuals have taken their own lives due to alleged police torture or harassment by loan app agents 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  3 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  3 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  3 days ago