HOME
DETAILS

ബഹ്‌റൈൻ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

  
July 30 2025 | 15:07 PM

Bahrain OICC Pathanamthitta District Committee Organizes Blood Donation Camp

മനാമ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവും ആയിരുന്ന ഉമ്മൻ‌ചാണ്ടിയുടെ രണ്ടാമത് ചരമ വാർഷികത്തോട് അനുബന്ധിച്ച് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ രക്തം ദാനം ചെയ്തു.

ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ അലക്സ്‌ മഠത്തിൽ അധ്യക്ഷത വഹിച്ചയോഗത്തിൽ ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി.യോഗത്തിൽ ഒഐസിസി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം.എസ്,ജീസൺ ജോർജ്,ജേക്കബ് തേക്ക് തോട്, വൈസ് പ്രസിഡന്റ്‌ അഡ്വ. ഷാജി സാമൂവൽ, സിൻസൺ പുലിക്കോട്ടിൽ, സെക്രട്ടറി നെൽസൺ വർഗീസ്, ജില്ലാ ഭാരവാഹികൾ ആയ ജോൺസൻ ടി തോമസ്, എ. പി മാത്യു കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി റോയ്, ജില്ലാ പ്രസിഡന്റ്‌ മാരായ വില്യം ജോൺ, സൽമാനുൽ ഫാരിസ് ബൈജു ചെന്നിത്തല എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

രക്തദാന ക്യാമ്പ് കൺവീനർമാരായ അനു തോമസ് ജോൺ സ്വാഗതവും, ശോഭ സജി നന്ദിയും പറഞ്ഞു. ക്യാമ്പിന് ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ ജവാദ് വക്കം,ഐ വൈ സി ചെയർമാൻ നിസാർ കുന്നകുളം, ജോൺസൻ കല്ലുവിളയിൽ,രജിത് മൊട്ടപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ, ട്രഷറർ അനീഷ് ജോസഫ്, ശ്രീജിത്ത്‌ പനായി, നൈസാo കാഞ്ഞിരപ്പള്ളി, ബ്രെയിറ്റ് രാജൻ, ബിനു മാമ്മൻ, അജി പി ജോയ്, പ്രിൻസ് ബഹന്നാൻ, ബിനു കോന്നി, ജോർജ് യോഹന്നാൻ, ഷീജ നടരാജൻ, നിയോജകമണ്ഡലം പ്രസിഡന്റ്‌ മാരായ അബിൻ ജോൺ ആറന്മുള, ഷാജി തോമസ് തിരുവല്ല, ജോബി മല്ലപ്പള്ളി, സിമി പ്രിൻസ്, എബി ആറന്മുള, നോബിൾ റാന്നി എന്നിവർ നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  16 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  16 hours ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തതോടെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമായി; വി.ഡി സതീശൻ  

Kerala
  •  16 hours ago
No Image

അമിതമായ വായു മലിനീകരണം; മുസഫയിലെ വ്യാവസായിക കേന്ദ്രം താൽക്കാലികമായി നിർത്തിവച്ചു

uae
  •  16 hours ago
No Image

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  17 hours ago
No Image

ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി

auto-mobile
  •  17 hours ago
No Image

സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്

latest
  •  17 hours ago
No Image

ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും

National
  •  17 hours ago
No Image

അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും

uae
  •  18 hours ago
No Image

ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ് 

Cricket
  •  18 hours ago