HOME
DETAILS

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് പുക ഉയരുന്നത് കാണാമെന്ന് ദൃക്സാക്ഷികൾ

  
August 01, 2025 | 1:24 PM

Massive Fire Breaks Out in Sharjahs Industrial Area 10

ഷാർജ: ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 10-ൽ വെള്ളിയാഴ്ച പുലർച്ചെ വൻ തീപിടിത്തമുണ്ടായി. കിലോമീറ്ററുകൾ അകലെ നിന്നും, മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും കാണാവുന്ന വിധത്തിൽ, കറുത്ത പുക ആകാശത്ത് ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഷാർജ പൊലിസ് തങ്ങളുടെ ഔദ്യോഗിക “X” അക്കൗണ്ടിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, ഉപയോഗിച്ച ഓട്ടോ സ്പെയർ പാർട്സ് വിൽപ്പന നടത്തുന്ന ഒരു സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്.

 

സിവിൽ ഡിഫൻസ് ടീമും, പ്രാദേശിക അധികൃതരും അലേർട്ട് ലഭിച്ച ഉടനെ സ്ഥലത്തെത്തി, തീ നിയന്ത്രിക്കാനും സമീപ പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കാതിരിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും തീ പൂർണമായി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടത്തിന്റെ വ്യാപ്തി, അല്ലെങ്കിൽ ആളപായമോ മരണമോ ഉണ്ടായോ എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടിയന്തര വാഹനങ്ങളും ഉദ്യോഗസ്ഥരും സ്ഥലത്ത് സജീവമായി തുടരുന്നു.

A massive fire erupted in Sharjah's Industrial Area 10 on Friday dawn, with eyewitnesses describing thick black smoke rising into the sky, visible from kilometers away, including from Mohammed Bin Zayed Road. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  11 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  11 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  11 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  11 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  11 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  11 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  11 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  11 days ago
No Image

മിന്നു മണി ഡൽഹിയിൽ; അവസാന റൗണ്ടിൽ മലയാളി താരത്തെ സ്വന്തമാക്കി ക്യാപ്പിറ്റൽസ്

Cricket
  •  11 days ago