HOME
DETAILS

കോഴിക്കോട് എലത്തൂർ പുതിയ നിരത്ത് സ്വദേശി കുവൈത്തിൽ വെച്ച് മരണപ്പെട്ടു.

  
Web Desk
August 01, 2025 | 12:25 PM

Kozhikode Native Nabeel Passes Away in Kuwait

 

കുവൈത്ത് സിറ്റി: കോഴിക്കോട് എലത്തൂർ പുതിയ നിരത്ത് സ്വദേശി നബീൽ (35 വയസ്സ്) കുവൈത്തിൽ വെച്ച് മരണപ്പെട്ടു. ജുമുഅ നിസ്കാരം കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ശുവൈഖ് അൽ സായിർ കമ്പനിയിലെ ജീവനക്കാരനാണ്. KIC മുൻ ഉംറ വിങ് കൺവീനർ അബ്ദുറഹ്മാൻ കോയയാണ് പിതാവ്,

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഫാർവാനിയ മേഖല ദാറുൽ ഖുർആൻ യൂണിറ്റ് മെമ്പർ ആണ്.  ഷംനാദ് (ജേഷ്ട സഹോദരൻ), സജ്ജാദ് (ഇളയ സഹോദരൻ) എന്നിവരോടൊപ്പം ഫർവാനിയയിലാണ്  താമസം. 

മയ്യിത്ത് നാട്ടിലേക്കെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ കെ.കെ.എം.എ മാഗ്നെറ്റ് ടീമിന്റെ നേതൃത്വത്തിൽ  പുരോഗമിക്കുന്നു.

Nabeel, a native of Elathur in Kozhikode, Kerala, passed away in Kuwait after collapsing during a break after Friday prayers. He was rushed to Farwaniya Hospital, where he was pronounced dead. Nabeel was an employee at Shuwaikh Al Sayer Company [3].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിഫ അറബ് കപ്പ്; ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ച് ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്ത്

qatar
  •  13 days ago
No Image

ഡ്രൈവറില്ലാ ടാക്സി ഇനി വിളിപ്പുറത്ത്: അബൂദബിയിലെ യാസ് ദ്വീപിൽ റോബോടാക്സി സർവിസ് ആരംഭിച്ചു

uae
  •  13 days ago
No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  13 days ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  13 days ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  13 days ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  13 days ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  13 days ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  13 days ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  13 days ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  13 days ago