
ദിവസം 1270 രൂപ വേതനത്തില്‍ ക്ലീന്‍ കേരള കമ്പനിയില്‍ താല്‍ക്കാലിക ജോലി; അപേക്ഷ ആഗസ്റ്റ് 05

കേരള സര്‍ക്കാര്‍ ക്ലീന്‍ കേരള കമ്പനിയില്‍ ജോലി നേടാന്‍ അവസരം. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തികയിലേക്കാണ് പുതിയ നിയമനം. ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ റിക്രൂട്ട്മെന്റാണ് വിളിച്ചിട്ടുള്ളത്. താല്പര്യുള്ളവര് ആഗസ്റ്റ് 05ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ക്ലീന്‍ കേരള കമ്പനിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 01.
കമ്പനിയുടെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസിലേക്കാണ് നിയമനം നടക്കുക.
പ്രായപരിധി
35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
ബിടെക് (ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്) യോഗ്യത.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് തസ്തികയില്‍ രണ്ട് വര്‍ഷത്തെ എക്സ്പീരിയന്‍സ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 1270 രൂപ ലഭിക്കും.
അപേക്ഷ
താല്പര്യമുള്ളവര് താഴെ നല്‍കിയിട്ടുള്ള ക്ലീന്‍ കേരള കമ്പനി വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തിക തിരഞ്ഞെടുക്കുക. നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് കൊറിയര്‍/ സ്പീഡ് പോസ്റ്റായി തന്നിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക.
The Managing Director, Clean Kerala Company Limited, State Municipal House, Vazhuthacaud, Trivandrum- 10
അപേക്ഷയോടൊപ്പം താഴെ പറയുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൂടി കൈവശം വെയ്ക്കണം.
Application form of Clean Kerala Company Limitedattached with this
Proof of Educational Qualification
Proof of Age (SSLC)
Proof of Experience, if any (Experience Certificate obtained from Employer/Employers)
ഇന്റര്‍വ്യൂ തീയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 05.
അപേക്ഷ: Click
വിജ്ഞാപനം: Click
The Clean Kerala Company Ltd. under the Government of Kerala, has invited applications for the post of Electrical Engineer. Type of Recruitment: Contract basis with daily wages. Position: Electrical Engineer. Application Deadline: August 5
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പെൻസിൽവാനിയയിൽ കാർ അപകടം: നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി
International
• 14 hours ago
ഡൽഹിയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി; ഓർമ്മ പ്രശ്നങ്ങളുണ്ടെന്ന് കുടുംബം
Kerala
• 15 hours ago
പാലക്കാട് വീട്ടുകിണറ്റിൽ മയിൽ വീണു; രക്ഷപ്പെടുത്തി വിട്ടയച്ചു
Kerala
• 15 hours ago
അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കുന്നില്ല: പത്തനംതിട്ടയിൽ കൃഷി വകുപ്പ് ജീവനക്കാരനായ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; വിദ്യാഭ്യാസ വകുപ്പിനെതിരെ ഗുരുതര ആരോപണം
Kerala
• 15 hours ago
കേംബ്രിഡ്ജിന് സമീപത്തെ പാർക്കിൽ സഊദി വിദ്യാർഥി കുത്തേറ്റ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ
Saudi-arabia
• 15 hours ago
നയാപൈസ കൈവശമില്ല, ശമ്പളം നൽകാതെ കമ്പനി; ഓഫീസിന് മുന്നിലെ നടപ്പാതയിൽ ഉറങ്ങി ജീവനക്കാരന്റെ പ്രതിഷേധം, ചിത്രം വൈറൽ
National
• 16 hours ago
ഇത്തിഹാദ് റെയിലിനു നൽകുന്ന പിന്തുണ; ഷെയ്ഖ് മുഹമ്മദിനെ പ്രശംസിച്ച് ഇത്തിഹാദ് റെയിൽ ചെയർമാൻ
uae
• 16 hours ago
അത്യാധുനിക റോഡിൽ കുഴികൾ: തൃശൂർ പുതുക്കാട്-തൃക്കൂർ റോഡിൽ ഒന്നര മാസത്തിനിടെ 20-ലധികം അപകടങ്ങൾ
Kerala
• 16 hours ago
പിണങ്ങി കഴിയുന്ന ഭാര്യയെ ജോലി സ്ഥലത്തെത്തി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
Kerala
• 16 hours ago
ഡീപ്ഫേക്കുകൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നു; 70,000 കോടി രൂപയുടെ നഷ്ടം പ്രവചിക്കപ്പെടുന്നു
National
• 16 hours ago
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് സിഡ്നി ഹാർബർ പാലത്തിൽ ആയിരങ്ങളുടെ പ്രതിഷേധ മാർച്ച്
International
• 17 hours ago
ഹണി മ്യൂസിയത്തിലെ പാർക്കിൽ സമയം ചിലവിട്ട് കാട്ടാന; പതിവാക്കുമോ എന്ന ആശങ്കയിൽ നാട്ടുകാർ
Kerala
• 17 hours ago
നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയ സംഭവം: ദുരൂഹതയിൽ അമ്മയും ആൺസുഹൃത്തും പിടിയിൽ, കുഞ്ഞിനെ കണ്ടെത്തി
Kerala
• 17 hours ago
1.8 കോടി തൊഴിലവസരങ്ങൾ അപകടത്തിൽ? AI, പുതിയ സാങ്കേതികവിദ്യകൾ മൂന്ന് മേഖലകളെ ബാധിക്കുമെന്ന് റിപ്പോർട്ട്
National
• 17 hours ago
ചെന്നൈയിൽ വമ്പൻ ഷോറൂം തുറന്ന് വിൻഫാസ്റ്റ്; വർഷാവസാനം 35 ഔട്ട്ലെറ്റുകൾ ലക്ഷ്യം
auto-mobile
• 18 hours ago
ഓഗസ്റ്റ് 5-6 തീയതികളിൽ കുവൈത്ത് നാവികസേനയുടെ ലൈവ്-ഫയർ ഡ്രിൽ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്
Kuwait
• 18 hours ago
മകളെ നിരന്തരം ശല്യം ചെയ്യുന്നു; ചോദ്യം ചെയ്ത പെൺകുട്ടിയുടെ പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു; യുവാവ് അറസ്റ്റിൽ
Kerala
• 19 hours ago
പാർക്കിംഗ് ഒരു വെല്ലുവിളിയാണോ? എങ്കിൽ നിങ്ങൾക്കായിതാ ഒമ്പത് പെയ്ഡ് പാർക്കിംഗ് സബ്സ്ക്രിപ്ഷനുകൾ അവതരിപ്പിച്ച് പാർക്കിൻ
uae
• 19 hours ago
"ഞാൻ മരിക്കാൻ പോകുന്നു" ഫോൺ കേട്ട് പൊലിസ് ഞെട്ടിയെങ്കിലും കൈവിട്ടില്ല: മരണക്കയറിന്റെ കെട്ടഴിച്ച് വാടാനപ്പള്ളി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ
Kerala
• 17 hours ago
റോഡ് അറ്റകുറ്റപ്പണികൾ: അൽ കോർണിഷ് സ്ട്രീറ്റിലെ രണ്ട് ലൈനുകൾ താത്കാലികമായി അടയ്ക്കും; ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം
qatar
• 17 hours ago
വീട്ടമ്മയെ പീഡിപ്പിച്ച കേസ്; ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്തു പൊലിസ്; പ്രതി ഒളിവിൽ
Kerala
• 18 hours ago