
ഫ്രീഡം സെയിലുമായി എയര്‍ ഇന്ത്യ: 4,279 രൂപ മുതല്‍ ടിക്കറ്റുകള്‍; യുഎഇ പ്രവാസികള്‍ക്കിത് സുവര്‍ണാവസരം | Air India Freedom Sale

ദുബൈ: രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രീഡം സെയില്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ആഭ്യന്തര യാത്രകള്‍ക്ക് 1,279 രൂപ മുതലും അന്തര്‍ദേശീയ ടിക്കറ്റുകള്‍ക്ക് 4,279 രൂപ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്. 'ഫ്രീഡം സെയിലിന്റെ' ഭാഗമായി, എയര്‍ ഇന്ത്യ യുഎഇ ലക്ഷ്യസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളിലായി അഞ്ച് ദശലക്ഷം സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു.
യുഎഇയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഏകദേശം 3.7 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്കും യുഎഇയും മറ്റു രാജ്യങ്ങളും സന്ദശിക്കാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും ഫ്രീഡം സെയില്‍ ഉപകാരപ്പെടും. ദുബൈ, അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ ഈ ഇളവ് ലഭ്യമാകും.
116 വിമാനങ്ങളുള്ള എയര്‍ ഇന്ത്യ, 38 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെയും 17 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെയും കൂട്ടിയിണക്കി 500-ലധികം വിമാന സര്‍വീസുകളാണ് ദിനംപ്രതി നടത്തിക്കൊണ്ടിരിക്കുന്നത്.
എയര്‍ലൈനിന്റെ വെബ്സൈറ്റിലും ആപ്പിലും സെയില്‍ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 11 മുതൽ 15 വരെ എല്ലാ പ്രധാന ബുക്കിംഗ് പ്ലാറ്റ്ഫോമുകള് വഴിയും ബുക്കിംഗ് നടത്താനാകും. ഓണം, ദുര്‍ഗ്ഗാ പൂജ, ദീപാവലി, ക്രിസ്മസ്, മറ്റ് അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ 2025 ഓഗസ്റ്റ് 19 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഈ ഓഫര്‍ പ്രകാരമുള്ള യാത്രയ്ക്ക് സാധുതയുണ്ടാകും.
ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് 1,379 രൂപ മുതല്‍ 4,479 രൂപ വരെ ടിക്കറ്റ് നിരക്കുകള്‍ ഈടാക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്, സായുധ സേനാംഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
Air India launches Freedom Sale with domestic and international flight tickets starting at just Rs 4,279. A limited-time golden opportunity for UAE expatriates to travel at discounted rates. Book now and save big.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാസര്‍കോട് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ച് പൊട്ടിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പൊലിസ്: ബാലാവകാശ കമ്മീഷന് ഇന്ന് കുട്ടിയുടെ മൊഴിയെടുക്കും
Kerala
• 2 days ago
സംസ്ഥാനത്തെ അതിദരിദ്രർ കടക്കെണിയിൽ; വീടുപണിയും ആശുപത്രി ചെലവും പ്രധാന കാരണങ്ങൾ
Kerala
• 2 days ago
പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം ജര്‍മന്‍ വിമാനത്തിന് ആകാശത്ത് വച്ച് തീ പടര്‍ന്നു; 281 യാത്രക്കാരുള്ള വിമാനത്തിന് ഇറ്റലിയില്‍ അടിയന്തര ലാന്‍ഡിങ്
International
• 2 days ago
'സുഹൈലി'ന്റെ വരവോടെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ഘട്ടങ്ങളിലൊന്നിലേയ്ക്ക് പ്രവേശിച്ച് യുഎ.ഇ | UAE Weather
uae
• 2 days ago
പ്ലസ് വൺ വിദ്യാർഥിനിയെ ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള ആൺസുഹൃത്ത് ഭീഷണിപ്പെടുത്തുന്നു
Kerala
• 2 days ago
മലപ്പുറത്ത് കട്ടന്‍ ചായയില്‍ വിഷം കലര്‍ത്തി ടാപ്പിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
Kerala
• 2 days ago
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; പ്രത്യേക അന്വേഷണ സംഘം ഇന്ന് കണ്ണൂരിലെത്തും
Kerala
• 2 days ago
വിധവയെ പ്രണയിച്ച 21കാരനെ യുവതിയുടെ ബന്ധുക്കൾ കാർ കയറ്റി കൊന്നു
National
• 2 days ago
ബലാത്സംഗക്കേസ്: റാപ് ഗായകന് വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Kerala
• 2 days ago
ഉക്രൈന് വിഷയത്തിലും ട്രംപിന്റെ കാലുമാറ്റം; പുട്ടിനുമായി സെലൻസ്കിക്ക് ചർച്ചയ്ക്ക് അവസരമുണ്ടാക്കും
International
• 2 days ago
യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസ്താവനയെ അപലപിച്ച് അൽ-ഐൻ എഫ്സി; നിയമനടപടികൾ സ്വീകരിക്കും
uae
• 2 days ago
വാക്കു തർക്കം, സൈനികനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് ടോൾ പ്ലാസ ജീവനക്കാർ; ആറ് പേർ അറസ്റ്റിൽ, സംഭവം ഉത്തർപ്രദേശിൽ
National
• 2 days ago
ഗസ്സയിൽ വെടിനിർത്തൽ: കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്
International
• 2 days ago
ആ താരത്തിനെതിരെയുള്ള മത്സരം ഒരു ഒറ്റയാൾ പോരാട്ടമാക്കി ചുരുക്കരുത്: ബെൻസിമ
Football
• 2 days ago
ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര
Cricket
• 2 days ago
നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala
• 2 days ago
കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം
qatar
• 2 days ago
ശുഭാൻഷു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച്
National
• 2 days ago
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: സ്റ്റീവ് സ്മിത്ത്
Cricket
• 2 days ago
ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ
Kuwait
• 2 days ago