
മുന അല്‍ അജമി സഊദി വിദ്യാഭ്യാസ മന്ത്രാലയ വക്താവ്; ഈ പദവിയിലിരിക്കുന്ന രണ്ടാമത്തെ വനിത

ജിദ്ദ: സഊദി അറേബ്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായി മുന അല്‍ അജമിയെ നിയമിച്ചു. സുതാര്യത വര്‍ധിപ്പിക്കാനും മാധ്യമങ്ങളുമായും പൊതുജനങ്ങളുമായും ഫലപ്രദമായ ആശയവിനിമയം ഉറപ്പാക്കാനും ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിയമനമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ സംഭവവികാസങ്ങള്‍ കൃത്യവും വ്യക്തവുമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും മാധ്യമ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നു. പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായാണ് ഈ നിയമനം.
ഈ പോസ്റ്റിലിരിക്കുന്ന രണ്ടാമത്തെ വനിതയാണ് മുന. നിയമനത്തിന് മുന അല്‍അജമി സഊദി ഭരണകൂടത്തിന് നന്ദിയറിയിച്ചു.
'അല്ലാഹുവിന്ളറെ നാമത്തില്‍ തുടങ്ങുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായി എന്നെ നിയമിച്ചതിന് മന്ത്രാലയത്തിന് നന്ദി. [email protected] എന്ന വിലാസത്തില്‍ നിങ്ങളുടെ അന്വേഷണങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നതാണ്. മന്ത്രാലയത്തിന്റെ പുതിയ വിവരങ്ങളിലേക്കുള്ള ജാലകമായി ഈ അക്കൗണ്ട് മാറുമെന്ന് പ്രതീക്ഷിക്കുന്നു,- മുന അല്‍അജമി കുറിച്ചു.
കിംഗ് ഫൈസല്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടുകയും അല്‍ഹസ വിദ്യാഭ്യാസ വകുപ്പില്‍ സ്വകാര്യ, ഇന്റര്‍നാഷണല്‍ വിദ്യാഭ്യാസ വിഭാഗം സൂപ്പര്‍വൈസറായി നേരത്തെ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് മുന അല്‍അജമി. കയ്റോ സര്‍വകലാശാലയില്‍ നിന്ന് ട്രെയിനേഴ്സ് ഓഫ് ട്രെയിനേഴ്സ് സര്‍ട്ടിഫിക്കേഷനും കരസ്ഥമാക്കി. വിദ്യാഭ്യാസ തന്ത്രങ്ങളിലും മാനവശേഷി വികസനത്തിലും സ്പെഷ്യലൈസ് ചെയ്ത മുന അല്‍അജമി, ഡി ബോണോ സെന്റര്‍ ഫോര്‍ തിങ്കിംഗില്‍ നിന്ന് സര്‍ട്ടിഫൈഡ് ട്രെയിനര്‍, സ്റ്റീഫന്‍ കോവി സെവന് ഹാബിറ്റ്സ് ഫൗണ്ടേഷനില്‍ നിന്ന് ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ നിരവധി പരിശീലന യോഗ്യതകള്‍ നേടിയിട്ടുണ്ട്.
The Ministry of Education announced Sunday the appointment of Mona Al-Ajmi as its new spokesperson, just days before the start of the academic year. Al-Ajmi becomes the second woman to serve as the ministry’s spokesperson, following Ibtisam Al-Shehri, who held the position from 2019 to 2023 and was the first Saudi woman to serve as an official spokesperson for a government ministry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാഹുൽ ഗാന്ധി ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗുരുതരം; പ്രസ്താവനയുമായി എഴുത്തുകാർ
Kerala
• 16 hours ago
സ്കൂൾ ഏകീകരണം ഉടൻ; അടിമുടി മാറും
Kerala
• 16 hours ago
തൃശൂരിലെ വോട്ട് ക്രമക്കേട്: ബി.ജെ.പിക്കെതിരേ കൂടുതല്‍ തെളിവുകള്‍, പൊലിസ് അന്വേഷിക്കും; വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി ഇന്ന് മണ്ഡലത്തില്‍
Kerala
• 17 hours ago
ബീഹാർ വോട്ടർ പട്ടികയിലെ തീവ്ര പരിശോധനക്കെതിരായ ഹരജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
National
• 17 hours ago
കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; വിഭജനഭീതി ദിന ഉത്തരവിനെ തുടർന്ന് ഡോ. ബിജു രാജിവച്ചു
Kerala
• a day ago
വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപി നാളെ തൃശ്ശൂരിൽ
Kerala
• a day ago
സഊദിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാഗ്രതാ മുന്നറിയിപ്പ്
Saudi-arabia
• a day ago
ഡൊണാൾഡ് ട്രംപിനെ 'ഏറ്റവും കുപ്രസിദ്ധ കുറ്റവാളി' എന്ന് വിളിച്ച് എലോൺ മസ്കിന്റെ AI ചാറ്റ്ബോട്ട് ഗ്രോക്ക് വിവാദത്തിൽ
International
• a day ago
യുഎഇയില്‍ സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; യൂണിഫോം കടകളില്‍ ശക്തമായ തിരക്ക്
uae
• a day ago
തെരഞ്ഞെടുപ്പ് കമ്മിഷന് മരിച്ചതായി ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയവരെ ജീവനോടെ സുപ്രിംകോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്‍
National
• a day ago
തൃശ്ശൂരിൽ പ്രതിഷേധവും സംഘർഷവും; സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ചിനെ തുടർന്ന് കല്ലേറും പോലീസ് ലാത്തിച്ചാർജും
Kerala
• a day ago
ഈ വസ്തുക്കള്‍ ഹാന്റ് ബാഗിലുണ്ടെങ്കില്‍ പെടും; യുഎഇയിലെ വിമാനത്താളങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഇവയാണ് | Banned and restricted items for hand luggage in UAE airports
uae
• a day ago
സുരേഷ് ഗോപി തൃശൂർ എടുത്തതല്ല, കട്ടതാണ്; എംപി ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച്ച്; ബോർഡിൽ കരി ഓയിൽ ഒഴിച്ച് പ്രവർത്തകൻ
Kerala
• a day ago
സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കാനും ചില സൗജന്യ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനും ഒരുങ്ങി കുവൈത്ത്
Kuwait
• a day ago
പോർട്ടീസ് കരുത്തിനു മുന്നിൽ മൈറ്റി ഓസീസിന് അടിപതറി; വൻ തോൽവിയോടെ ഓസീസ് വിജയ കുതിപ്പിന് വിരാമം; പരമ്പര സമനിലയിൽ
Cricket
• a day ago
ഝാൻസിയിൽ ദുരഭിമാനക്കൊല; സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ
National
• a day ago
നബി ദിനത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് കുവൈത്ത്; സെപ്റ്റംബര്‍ നാലിന് പൊതുമേഖലയ്ക്ക് അവധി
Kuwait
• a day ago
സഞ്ജു രാജസ്ഥാൻ വിടാൻ കാരണം അവനാണ്: മുൻ ഇന്ത്യൻ താരം
Cricket
• a day ago
പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു; 13 പ്ലസ് ടു സീനിയർ വിദ്യാർഥികൾക്കെതിരെ നടപടി
Kerala
• a day ago
അറബിക്കടല്‍ തീരത്ത് തിമിംഗലങ്ങൾ ചത്തടിയുന്നത് പത്ത് മടങ്ങ് വര്‍ധിച്ചതായി പഠനം
Kerala
• a day ago
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തിച്ച് കുപ്പികളിൽ പാക്ക് ചെയ്ത് വിൽപ്പന; 6500 ലിറ്റർ മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു
Kerala
• a day ago