HOME
DETAILS

സെക്രട്ടറിയേറ്റിന് മുന്നിൽ കെഎസ്ആർടിസി ബസിടിച്ച് 62കാരി മരിച്ചു

  
August 12 2025 | 10:08 AM

62-year-old woman dies after being hit by KSRTC bus in front of Secretariat

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ കെഎസ്ആർടിസി ബസ് അപകടം. അപകടത്തിൽ പേയാട്‌ സ്വദേശി ഗീത(62) മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഭർത്താവിനൊപ്പം ബസിൽ വന്നിറങ്ങിയ ഗീത റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഈ സമയങ്ങളിൽ ഗീത ബസിന്റെ അടിയിൽപ്പെടുകയായിരുന്നു. ഭർത്താവിന് പരുക്കുകൾ ഒന്നുമില്ല. സമീപമുള്ള സ്മാർട്ട് സിറ്റിയുടെ സിസിടിവിയിൽ അപകട ദൃശ്യങ്ങൾ ഉണ്ടാവുമെന്നാണ് പ്രാഥമിക നിഗമനം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശാല ഇസ്‌റാഈൽ പദ്ധതി വെളിപ്പെടുത്തി നെതന്യാഹു; അപലപിച്ച് അറബ് രാജ്യങ്ങൾ

qatar
  •  17 hours ago
No Image

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും: രണ്ട് സൈനികർ ഉൾപ്പെടെ 46 മരണം

National
  •  17 hours ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും

International
  •  17 hours ago
No Image

79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം: സംസ്ഥാനത്തും വർണാഭമായ ആഘോഷങ്ങൾ

National
  •  17 hours ago
No Image

പാകിസ്ഥാനിലെ കറാച്ചിയിലെ സ്വാതന്ത്ര്യദിന ആഘോഷം ദുരന്തമായി; 'അശ്രദ്ധമായ' വ്യോമാക്രമണത്തിൽ 3 മരണം, 60-ൽ അധികം പേർക്ക് പരിക്ക്

International
  •  a day ago
No Image

പാലക്കാട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ പരാതി

Kerala
  •  a day ago
No Image

സഊദിയിൽ ഹജ്ജ് പെർമിറ്റ് അഴിമതി കേസിൽ 30 സർക്കാർ ജീവനക്കാർ അറസ്റ്റിൽ

Saudi-arabia
  •  a day ago
No Image

ഉപഭോക്തൃ പ്രതിഷേധത്തിന് മുന്നിൽ മുട്ടു മടക്കി ഐസിഐസിഐ ബാങ്ക്; കുത്തനെയുള്ള മിനിമം ബാലൻസ് വർധന പിൻവലിച്ചു

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസുകാരി മരിച്ചു

Kerala
  •  a day ago
No Image

ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം; മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി, പ്രതി പൊലീസ് പിടിയിൽ

Kerala
  •  a day ago