
വിശാല ഇസ്‌റാഈൽ പദ്ധതി വെളിപ്പെടുത്തി നെതന്യാഹു; അപലപിച്ച് അറബ് രാജ്യങ്ങൾ

ദോഹ: 'ഗ്രേറ്റർ ഇസ്‌റാഈൽ' പദ്ധതിയുമായി തനിക്ക് ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വെളിപ്പെടുത്തിയതിന് പിന്നാലെ അതിനെ അപലപിച്ച് അറബ് രാജ്യങ്ങൾ. ഐ24ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു തനിക്ക് 'വിശാല ഇസ്‌റാഈൽ' എന്ന ആശയവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചത്.
ബൈബിളിലും സയണിസ്റ്റ് ചരിത്രത്തിലുമുള്ള വിവരണങ്ങൾക്കനുസൃതമായി വിപുലീകരിച്ച ഇസ്‌റാഈലിനെയാണ് 'ഗ്രേറ്റർ ഇസ്‌റാഈൽ' സൂചിപ്പിക്കുന്നത്. ഇന്നത്തെ ജോർദാൻ, ലബനാൻ, സിറിയ, ഈജിപ്ത്, ഇറാഖ്, സഊദി അറേബ്യ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന ഭൂപടമാണ് ഗ്രേറ്റർ ഇസ്‌റാഈൽ മുന്നോട്ട് വയ്ക്കുന്ന പ്രധാന വാദം. ഇസ്‌റാഈലിലെ ചില തീവ്ര വലതുപക്ഷ വിഭാഗക്കാർ ഇപ്പോഴും ആ പ്രദേശങ്ങളെ ജൂതരാജ്യത്തോട് കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നവരാണ്.
സഊദി, ഖത്തർ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ നെതന്യാഹുവിന്റെ അഭിപ്രായങ്ങളെ അപലപിച്ച് പ്രസ്താവനകൾ ഇറക്കി. വിശാല ഇസ്‌റാഈൽ പദ്ധതി പ്രാദേശികസ്ഥിരതക്ക് ഭീഷണിയാണെന്ന് അവ മുന്നറിയിപ്പ് നൽകി. നെതന്യാഹുവിന്റെ പരാമർശം അപകടകരവും പ്രകോപനപരവുമെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മേഖലയിലെ സമാധാനം തകർത്ത് സംഘർഷം രൂക്ഷമാക്കാനുള്ള ശ്രമമാണ് നെതന്യാഹുവിന്റെ അഭിപ്രായമെന്നും കെയ്‌റോ ഇസ്‌റാഈലിനോട് വിശദീകരണം ആവശ്യപ്പെട്ടതായും ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പറയുന്നു.
നെതന്യാഹുവിന്റെ പ്രസ്താവനയെ ഖത്തർ മന്ത്രാലയവും അപലപിച്ചു. ഇസ്‌റാഈൽ ഭരണാധികാരികളുടെ കുടിയേറ്റ, വിപുലീകരണ ആശയങ്ങളെയും പദ്ധതികളെയും തള്ളിക്കളയുന്നതായി സഊദി പ്രസ്താവനയിൽ വ്യക്തമാക്കി.
Israeli Prime Minister Benjamin Netanyahu has revealed a controversial "Greater Israel" plan, sparking strong condemnation from Arab nations, who criticize it as an aggressive expansionist move threatening regional stability
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നാഗാലാന്റ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു
National
• 7 hours ago
'ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പേ ഭീഷണിയുമായി ട്രംപ്
International
• 8 hours ago
വിസാ നിയമങ്ങളില്‍ വമ്പന്‍ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഈ രാജ്യത്ത് നിന്നുള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും
Kuwait
• 8 hours ago
ഡൽഹിയിൽ ഹുമയൂൺ ഖബറിടത്തിന് സമീപമുള്ള ദർഗയുടെ ഭിത്തി തകർന്നുവീണ് അഞ്ച് മരണം
National
• 9 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം: ശക്തമായ മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 9 hours ago
ഇന്റര്‍പോള്‍ അന്വേഷിക്കുന്ന 'മോസ്റ്റ് വാണ്ടഡ്' ചൈനീസ് ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്
uae
• 10 hours ago
ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 60 ആയി, 500ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• 10 hours ago
റൊണാള്‍ഡോ ഇന്ത്യയിലേക്ക്; പക്ഷേ കളിക്കുക കേരളത്തിലല്ല, ഈ സംസ്ഥാനത്ത്!
Football
• 10 hours ago
'ഞാന്‍ സംസാരിക്കാം, വേണ്ട ഞാന്‍ സംസാരിച്ചോളാം'; യു.പി നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ തമ്മില്‍ തര്‍ക്കം; പരിഹസിച്ച് അഖിലേഷ് യാദവ്
National
• 11 hours ago
'നിരവധി രോഗപീഡകളാല്‍ വലയുന്ന 73കാരന്‍..വിചാരണയോ ജാമ്യമോ ഇല്ലാത്ത 1058 ജയില്‍ നാളുകള്‍' സ്വാതന്ത്ര്യ ദിനത്തില്‍ ഉപ്പയെ കുറിച്ച് പോപുലര്‍ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന്റെ മകളുടെ കുറിപ്പ്
openvoice
• 11 hours ago
ശക്തമായ മഴയത്ത് ദേശീയപാതയില്‍ കുഴിയടയ്ക്കല്‍
Kerala
• 12 hours ago
ഒറ്റപ്പാലത്ത് തൊഴുത്തില്‍ കെട്ടിയ പശുക്കള്‍ പിടയുന്നതു കണ്ട് നോക്കിയപ്പോള്‍ ജനനേന്ദ്രിയത്തിലടക്കം മുറിവുകള്‍; മൂന്ന് പശുക്കള്‍ക്കു നേരെ ആക്രമണം
Kerala
• 12 hours ago
പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ യുവപ്രവാസിയെ മോചിപ്പിച്ചത് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ; പൊലിസ് പടിയിലായവരില്‍ മുന്‍ മാനേജരും
Kerala
• 12 hours ago
'അമ്മ'യെ നയിക്കാന്‍ വനിതകള്‍; ശ്വേത മേനോന് പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്
Kerala
• 12 hours ago
ജലനിരപ്പ് ഉയരുന്നു; വിവിധ നദികളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 13 hours ago
ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടാനക്ക് മുന്നില്‍ സെല്‍പിയെടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് 25,000 രൂപ പിഴ
National
• 14 hours ago
കൊടൈക്കനാലിലേക്കു അഞ്ചു ബൈക്കുകളില്‍ അഞ്ചുപേരുടെ യാത്ര; യാത്രയ്ക്കിടെ കാട്ടുപന്നി കുറെകെ ചാടി, യുവാവിന് ദാരുണാന്ത്യം
Kerala
• 14 hours ago
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 14 hours ago
അവാര്‍ഡ് വാങ്ങാന്‍ കാത്തു നില്‍ക്കാതെ ജസ്ന പോയി; കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റാണ് ജസ്നയുടെ മരണം
Kerala
• 15 hours ago
നെഹ്റു ഇല്ല, ഗാന്ധിജിക്ക് മുകളിൽ സവർക്കർ: പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാദത്തിൽ; മന്ത്രാലയത്തിന്റെ ചുമതല ഹർദീപ് സിംഗ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിയ്ക്കും; വ്യാപക വിമർശനം
National
• 16 hours ago
സംസ്ഥാനത്ത് കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം കിട്ടുന്നുവെന്ന് സിപിഐ; കൊടി സുനിയെ പോലുള്ളവര്‍ക്ക് ജയില്‍ വിശ്രമ കേന്ദ്രം
Kerala
• 12 hours ago
ശക്തമായ മഴ കാരണം പൊന്മുടിയിലേക്കുള്ള സന്ദര്‍ശനം നിരോധിച്ചു
Kerala
• 13 hours ago
വെസ്റ്റ്ബാങ്കില്‍ ഇസ്റാഈലിന്റെ ഇ-1 കുടിയേറ്റ പദ്ധതി; ഗസ്സയില്‍ നരവേട്ട, എതിര്‍പ്പ് പ്രസ്താവനകളിലൊതുക്കി ലോകം
International
• 13 hours ago