HOME
DETAILS

അവനെ ലേലത്തിൽ വാങ്ങാത്തത് ഐ‌പി‌എൽ ടീമുകൾക്ക് വലിയ നഷ്ടമാണ്: ഡിവില്ലിയേഴ്സ്

  
August 12 2025 | 11:08 AM

South African legend AB de Villiers praised Dewald Brevis for his brilliant performance in the second T20I against Australia

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി-20യിൽ സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയ ഡെവാൾഡ് ബ്രെവിസിനെ പ്രശംസിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ്. ബ്രെവിസിനെ ഐപിഎൽ ലേലത്തിൽ സ്വന്തമാക്കാൻ ടീമുകൾക്ക് അവസരം ഉണ്ടായിരുന്നുവെന്നും എന്നാൽ അത് ടീമുകൾ നഷ്ടപ്പെടുത്തിയെന്നുമാണ് ഈ തകർപ്പൻ സെഞ്ച്വറിക്ക് പിന്നാലെ എബിഡി എക്‌സിൽ കുറിച്ചത്. 

ഐ‌പി‌എൽ ടീമുകൾക്ക് ലേലത്തിൽ ഡെവാൾഡ് ബ്രെവിസിനെ സ്വന്തമാക്കാൻ ഒരു സുവർണ്ണാവസരം ഉണ്ടായിരുന്നു. അത് മോശമായി നഷ്ടമായി. സി‌എസ്‌കെ വളരെ ഭാഗ്യവാൻമായിരുന്നു. ഒരുപക്ഷേ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ മാസ്റ്റർ സ്ട്രോക്ക്'' എബി ഡിവില്ലിയേഴ്സ് എക്‌സിൽ കുറിച്ചു.

ഓസ്ട്രേലിയക്കെതിരെ 56 പന്തിൽ പുറത്താവാതെ 125 റൺസ് നേടിയാണ് ബ്രെവിസ് കളംനിറഞ്ഞു കളിച്ചത്. 12 ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ തകർപ്പൻ പ്രകടനം. ഇതോടെ ഇന്റർനാഷണൽ ടി-20യിൽ സൗത്ത് ആഫ്രിക്കക്ക് വേണ്ടി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മാറാ

2025 ഐപിഎല്ലിൽ പരുക്കേറ്റ സിമർജിത് സിങ്ങിന് പകരക്കാരനായാണ് സൗത്ത് ആഫ്രിക്കൻ താരത്തെ ചെന്നൈ ടീമിലെത്തിച്ചത്. ബ്രെവിസ് ഇതിനു മുമ്പ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയും കളിച്ചിട്ടുണ്ട്. താരം 10 മത്സരങ്ങളിലാണ് മുംബൈക്കായി കളിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയും ബ്രെവിസ് തിളങ്ങിയിരുന്നു.

ഈ സീസണിൽ പകരക്കാരനായി ചെന്നൈയിൽ എത്തി മിന്നും പ്രകടനമായിരുന്നു ബ്രെവിസ് നടത്തിയിരുന്നത്. ഇപ്പോൾ ഇന്റർനാഷണൽ ക്രിക്കറ്റിലും താരം സ്ഥിരതയാർന്ന പ്രകടനം നടത്തുമ്പോൾ അടുത്ത സീസണിൽ ചെന്നൈ നിലനിർത്താൻ പോവുന്ന താരങ്ങളിൽ ബ്രെവിസ് മുൻ നിരയിൽ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

South African legend AB de Villiers praised Dewald Brevis for his brilliant performance in the second T20I against Australia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ ജില്ലകളിലും മഴക്ക് സാധ്യത; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്, ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യത 

Weather
  •  41 minutes ago
No Image

യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം; എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ നീട്ടി

Kerala
  •  an hour ago
No Image

ബിരുദദാന ചടങ്ങിനിടെ വേദിയില്‍ തമിഴ്‌നാട് ഗവര്‍ണറെ അവഗണിച്ച്  പി.എച്ച്.ഡി വിദ്യാര്‍ഥിനി; തമിഴ് ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളില്‍ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന് 

National
  •  an hour ago
No Image

ഒടുവില്‍ കണ്ടു കിട്ടി; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിക്കുക പോലും ചെയ്യാത്ത കേന്ദ്രമന്ത്രി സിസ്റ്റര്‍ മേരിയുടെ വീട്ടില്‍, സുരേഷ്‌ഗോപിയുടെ സന്ദര്‍ശനം വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ 

Kerala
  •  2 hours ago
No Image

കേരളത്തില്‍ നിന്ന് ഹജ്ജിന് 8530 പേര്‍ക്ക് അവസരം

Saudi-arabia
  •  2 hours ago
No Image

ഹൈസ്കൂൾ തലത്തിന് മുകളിലുള്ള ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യണം; രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചുവെന്ന മുന്നറിയിപ്പുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

Kuwait
  •  2 hours ago
No Image

'നിങ്ങളുടെ വോട്ട് മോഷ്ടിക്കുന്നത്, നിങ്ങളുടെ അവകാശങ്ങള്‍ മോഷ്ടിക്കുന്നത് ..നിങ്ങളുടെ വ്യക്തിത്വം മോഷ്ടിക്കുന്നതിന് തുല്യമാണ് വോട്ട് കൊള്ളക്കെതിരെ പോരാട്ടം തുടര്‍ന്ന് രാഹുല്‍

National
  •  2 hours ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; ഖത്തറിലെ വിവിധ റോഡുകൾ അടച്ചിടുമെന്ന് അഷ്​ഗൽ

latest
  •  3 hours ago
No Image

സ്വാതന്ത്ര്യ ദിനം; ഓഗസ്റ്റ് 15ന് ബുർജ് ഖലീഫ ഇന്ത്യൻ ത്രിവർണ പതാകയുടെ നിറങ്ങളിൽ തിളങ്ങും

uae
  •  3 hours ago
No Image

'സമയം ഇനിയും അതിക്രമിക്കും മുമ്പ് താങ്കള്‍ ഗസ്സയിലേക്ക് പോകൂ, അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് വെളിച്ചം പകരൂ...' പോപ്പിനോട് അപേക്ഷയുമായി ഗായിക മഡോണ

International
  •  4 hours ago