HOME
DETAILS

കേരളത്തില്‍ നിന്ന് ഹജ്ജിന് 8530 പേര്‍ക്ക് അവസരം

  
August 13 2025 | 09:08 AM

Kerala Haj Committee Announces Successful Draw for 2026 Hajj Pilgrimage

മലപ്പുറം: 2026 ഹജ്ജ് തീര്‍ഥാടനത്തിവുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ നിന്ന് 8530 പേര്‍ക്ക് അവസരം. ഇന്ന് മുംബൈ കേന്ദ്ര ഹജ്ജ് കമ്മറ്റി ഓഫിസിലാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന് ശേഷം വെയ്റ്റിങ് ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസരം ലഭിച്ചവരുടേയും വെയിറ്റിംങ് ലിസ്റ്റും ഹജ്ജ് കമ്മറ്റിയുടെ വെബ്‌സെറ്റില്‍ ഉപ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് നിന്ന് ഈവര്‍ഷം 27,123 അപേക്ഷകളാണുള്ളത്. ഇതില്‍ 11,037 പുരുഷന്മാരും 16,086 സ്ത്രീകളുമാണ്. 

സഊദി അറേബ്യ ഹജ്ജ് ക്വാട്ട പ്രഖ്യാപിക്കുന്നതിന് മുമ്പായാണ് ഈ വര്‍ഷം ഹജ്ജ് നറുക്കെടുപ്പ് നടത്തിയത്. ആയതിനാല്‍ ഒരു ലക്ഷം സീറ്റിലേക്കാണ് നറുക്കെടുപ്പ് നടന്നത്. ക്വാട്ട പ്രഖ്യാപിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് അവസരമുണ്ടാകും. യാത്ര റദ്ദാക്കുന്നവരുടെ ഒഴിവിലേക്ക് വെയിറ്റിംങ് ലിസ്റ്റിലെ ക്രമ നമ്പര്‍ പ്രകാരം അവസരം നല്‍കും. സഊദി ഹജ്ജ് ക്വാട്ട പ്രഖ്യാപിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് അവസരമുണ്ടാകും.

The Kerala Haj Committee has completed the draw for the 2026 Hajj pilgrimage, with 8,530 applicants securing a spot out of 27,123 total applications. The draw was held at the Central Haj Committee office in Mumbai. A waiting list has also been published, and both the selected and waiting list will be available on the Haj Committee's website ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധം കനത്തു; വഴങ്ങി ഐസിഐസിഐ; മിനിമം ബാലന്‍സ് കുത്തനെ കൂട്ടിയ നടപടി തിരുത്തി

National
  •  2 hours ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിമൂന്നായി

Kuwait
  •  2 hours ago
No Image

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് തർക്കം; ഡ്രൈവർക്ക് കുത്തേറ്റു

Kerala
  •  2 hours ago
No Image

കുട്ടികളുടെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റോബ്‌ലോക്സ് ഓൺലൈൻ ഗെയിമിന് നിരോധനം ഏർപ്പെടുത്തി ഖത്തർ

qatar
  •  2 hours ago
No Image

ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ്‌ റോഡ് മോഡൽ പണിപുരയിൽ 

auto-mobile
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

ഫാമിലി വിസിറ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ശമ്പള പരിധി നീക്കി കുവൈത്ത്

Kuwait
  •  3 hours ago
No Image

രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണി: മഹാത്മാഗാന്ധിയുടെ കൊലപാതകം പോലെ ആവർത്തിക്കപ്പെട്ടേക്കാമെന്ന് അഭിഭാഷകൻ പൂനെ കോടതിയിൽ

National
  •  3 hours ago
No Image

ഫറോക്കിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതി ചാടിപ്പോയി

Kerala
  •  3 hours ago
No Image

ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിക്കുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago