
Egg Rice: ലഞ്ച് ബോകിസിലേക്ക് എളുപ്പത്തിലൊരു മുട്ടച്ചോറ്

കുട്ടികള്‍ക്കും വലിയവര്‍ക്കുമൊക്കെ ഓഫിസില്‍ പോകുമ്പോഴും സ്കൂളില്‍ പോകുമ്പോഴുമൊക്കെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ് മുട്ടച്ചോര്‍. അതിനായി അരി തലേ ദിവസം വേവിച്ചു വയ്ക്കുക. വസുമതി അരിയാണ് നല്ലത്. ഇങ്ങനെ ചെയ്താല്‍ രാവിലെ അരമണിക്കൂര്‍ കൊണ്ട് നിങ്ങളുടെ ചോര്‍ റെഡിയായിക്കിട്ടും. മാത്രമല്ല നല്ല രുചിയുമായിരിക്കും. ഇതിലേക്ക് ചിക്കനോ ഫിഷോ വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്.
വസുമതി അരി - വേവിച്ചത് 2 കപ്പ്
വെളിച്ചണ്ണ- ഒരു സ്പൂണ്‍
ബട്ടര്‍ - ഒരു ടേബിള്‍ സ്പൂണ്‍
സവാള-1
ക്യാരറ്റ് -1
ബീന്‍സ് - ഒരു ചെറിയ കപ്പ്
കാപ്സിക്കം- ഒരു ടേബിള്‍ സ്പൂണ്‍
മല്ലിയില- 10 തണ്ട്
ഉള്ളിത്തണ്ട്, കുരുമുളകു പൊടി - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
കുറച്ച് വെളിച്ചെണ്ണയും ബട്ടറും കൂടെ ഒരുപാന്‍ ചൂടാകുമ്പോള്‍ അതിലേക്കിട്ട് പച്ചക്കറികള്‍ ഒന്നു വഴറ്റിയെടുക്കുക.
പാകത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഒന്നു വഴറ്റുക. ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചതും ഒഴിച്ച് ഒന്നുകൂടെ ചിക്കിയെടുക്കുക. ശേഷം വേവിച്ചു വച്ചിരിക്കുന്ന വസുമതി അരി ചേര്‍ത്ത് വീണ്ടും നന്നായി മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് മല്ലിയില, കുരുമുളകു പൊടി, ഉള്ളിത്തണ്ട് ചേര്‍ത്ത് മിക്സ് ചെയ്യുക. കിടിലന്‍ രുചിയില്‍ മുട്ട ചോര്‍ റെഡി.
Egg fried rice is a quick and tasty lunchbox option perfect for both kids and adults. Cook the rice (preferably Vasmati rice) the previous day to save time in the morning. Stir-fry onions, green chilies, ginger, and curry leaves, scramble eggs, and mix in the rice with basic spices. You can also add chicken or fish for extra flavor and protein. Ready in under 30 minutes with great taste!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വോട്ടര്‍പ്പട്ടിക ക്രമക്കേട്; പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 10 hours ago
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തേണ്ടതില്ല; അലാസ്ക ഉച്ചകോടിക്ക് ശേഷം ട്രംപ്
International
• 10 hours ago
സ്വയം പ്രഖ്യാപിത ‘ആൾദൈവം’ നരേഷ് പ്രജാപതിയുടെ കൊലപാതകം: സ്വിഫ്റ്റ് ഡിസയർ പിന്തുടർന്ന് പൊലിസ്, 5 പേർ പിടിയിൽ
National
• 11 hours ago
ഡല്‍ഹിയിലെ ദര്‍ഗയിലുണ്ടായ അപകടം; മരണം ഏഴായി
National
• 11 hours ago
കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്നി വാൻ ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരുക്ക്; അപകടത്തിൽപെട്ടത് മധുര സ്വദേശികൾ
Kerala
• 11 hours ago
പൊലിസ് വേഷത്തിൽ ഹണിമൂൺ കൊലപാതക ഇരയുടെ വീട്ടിലെത്തി; യുവാവ് അറസ്റ്റിൽ
National
• 11 hours ago
കുവൈത്ത് യാത്ര പ്ലാൻ ചെയ്യുകയാണോ? ഇ-വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് അറിയാം
Kuwait
• 12 hours ago
പെരുമഴ വരുന്നു; നാളെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അഞ്ചിടത്ത് ഓറഞ്ച്, ഒന്‍പതിടത്ത് യെല്ലോ; Latest Rain Alert
Kerala
• 12 hours ago
ആമസോൺ നദി ദ്വീപ് തർക്കം: പെറുവും കൊളംബിയയുമായുള്ള സംഘർഷം രൂക്ഷമാകുന്നു; പരമാധികാരം സ്ഥിരീകരിച്ച് പെറുവിയൻ പ്രസിഡന്റ്
International
• 12 hours ago
ഒമാനിലെ ജബൽ അഖ്ദറിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു
oman
• 12 hours ago
എച്ച്.ഡി.എഫ്.സി ബാങ്ക്: സേവിംഗ്സ് അക്കൗണ്ട് ഇടപാട് നിരക്കുകളിൽ മാറ്റം, പുതുക്കിയ നിരക്കുകൾ അറിയാം
National
• 13 hours ago
ലുസൈൽ, അൽ ഖോർ, അൽ റുവൈസ് എന്നി നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് ബസ് റൂട്ടിന് (E801) നാളെ തുടക്കം
qatar
• 13 hours ago
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് 30 വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് അവധിയില്ല
Kerala
• 13 hours ago
ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തതിന് കുടുംബത്തിന് മർദ്ദനം; മൂന്ന് യുവാക്കൾ റിമാൻഡിൽ
Kerala
• 13 hours ago
ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമനിർമാണ പരിഷ്കരണ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത്; ഒരു വർഷത്തിനുള്ളിൽ 25 ശതമാനം നിയമ പരിഷ്കരണം ലക്ഷ്യം
Kuwait
• 15 hours ago
സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
uae
• 16 hours ago
ബ്രെവിസിന്റെ വെടിക്കെട്ട് ഫിഫ്റ്റി; ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ
Cricket
• 16 hours ago
നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി; 3 വയസുകാരന് ദാരുണാന്ത്യം, കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്
Kerala
• 16 hours ago
ഈ സെപ്റ്റംബറിൽ അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന ചന്ദ്രഗ്രഹണം; കൂടുതൽ അറിയാം
uae
• 14 hours ago
ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ 25% വർദ്ധിച്ചതായി യുഎൻ റിപ്പോർട്ട്
International
• 14 hours ago
ജിദ്ദയെയും മദീനയെയും “ഹെൽത്തി സിറ്റീസ്” ആയി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അംഗീകാരം കർശന വിലയിരുത്തലുകൾക്ക് ശേഷം
latest
• 14 hours ago