
പ്രവാസി വിഷയങ്ങള്‍ കോണ്‍സുല്‍ ജനറലുമായി ചര്‍ച്ച നടത്തി ദുബൈ കെഎംസിസി

ദുബൈ: ദുബൈയിലെ പ്രവാസി ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനുമായി കൂടിക്കാഴ്ച നടത്തി ദുബൈ കെ.എം.സി.സി. വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി നിവേദനവും നല്കി. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചൂഷണം അവസാനിപ്പിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ദുബൈ കെ.എം.സി.സി ഉള്‍പ്പെടെയുള്ള അംഗീകൃത സംഘടനകളെയും അസോസിയേഷനെയും മാത്രം ആശ്രയിക്കണമെന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് ബോധവത്കരണം നല്‍കുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ദേര ബനിയാസില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ കെ.എം.സി.സി ഓഫിസിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രം വഴി സ്വീകരിക്കുന്ന പാസ്പോര്‍ട്ട് സംബന്ധമായ അപേക്ഷകളുടെ എണ്ണം വര്‍ധിപ്പിക്കാനും കൂടുതല്‍ കൗണ്ടറുകള്‍ അവിടെ അനുവദിക്കാനും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 15ന് രാവിലെ 7.30ന് ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടക്കുന്ന ദേശീയ പതാക ഉയര്‍ത്തല്‍, ദേശീയ ഗാനാലാപനം, സ്വാതന്ത്ര്യ ദിന സംഗമം എന്നിങ്ങനെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളെ കുറിച്ച് അറിയിക്കുകയും ചടങ്ങിലേക്ക് കോണ്‍സുലേറ്റ് പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തു. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, വി.കെ അഹമ്മദ് ബിച്ചി എന്നിവരാണ് കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ പ്രവാസി പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിക്കുന്ന ദുബൈ കെ.എം.സി.സിയെ കോണ്‍സുല്‍ ജനറല്‍ അഭിനന്ദിച്ചു.
Dubai KMCC discusses expatriate issues with Consul General
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയും തോൽപിച്ച ആത്മവിശ്വാസവുമായി ഏഷ്യകപ്പിലെ കറുത്തകുതിരകളാവാൻ യുഎഇ
uae
• 2 days ago
100 മില്യൺ ദിർഹം വിലയുള്ള 'പിങ്ക് ഡയമണ്ട്' മോഷ്ടിക്കാനുള്ള ശ്രമം ദുബൈ പൊലിസ് വിഫലമാക്കി; പൊളിച്ചത് മൂന്നംഗ സംഘം ഒരു വർഷമായി നടത്തിവന്ന വൻ കവർച്ചാ പദ്ധതി
uae
• 2 days ago
2024-ൽ 383 സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടു; പകുതിയോളം ഗസ്സയിലെന്ന് യുഎൻ റിപ്പോർട്ട്
International
• 2 days ago
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്: 'ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ മൂന്ന് പേർക്കെതിരെയും നടപടിയെടുക്കും'
National
• 2 days ago
കാസര്‍കോട് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ച് പൊട്ടിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പൊലിസ്: ബാലാവകാശ കമ്മീഷന് ഇന്ന് കുട്ടിയുടെ മൊഴിയെടുക്കും
Kerala
• 2 days ago
സംസ്ഥാനത്തെ അതിദരിദ്രർ കടക്കെണിയിൽ; വീടുപണിയും ആശുപത്രി ചെലവും പ്രധാന കാരണങ്ങൾ
Kerala
• 2 days ago
പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം ജര്‍മന്‍ വിമാനത്തിന് ആകാശത്ത് വച്ച് തീ പടര്‍ന്നു; 281 യാത്രക്കാരുള്ള വിമാനത്തിന് ഇറ്റലിയില്‍ അടിയന്തര ലാന്‍ഡിങ്
International
• 2 days ago
'സുഹൈലി'ന്റെ വരവോടെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ഘട്ടങ്ങളിലൊന്നിലേയ്ക്ക് പ്രവേശിച്ച് യുഎ.ഇ | UAE Weather
uae
• 2 days ago
പ്ലസ് വൺ വിദ്യാർഥിനിയെ ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള ആൺസുഹൃത്ത് ഭീഷണിപ്പെടുത്തുന്നു
Kerala
• 2 days ago
മലപ്പുറത്ത് കട്ടന്‍ ചായയില്‍ വിഷം കലര്‍ത്തി ടാപ്പിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
Kerala
• 2 days ago
വിധവയെ പ്രണയിച്ച 21കാരനെ യുവതിയുടെ ബന്ധുക്കൾ കാർ കയറ്റി കൊന്നു
National
• 2 days ago
ബലാത്സംഗക്കേസ്: റാപ് ഗായകന് വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Kerala
• 2 days ago
ഉക്രൈന് വിഷയത്തിലും ട്രംപിന്റെ കാലുമാറ്റം; പുട്ടിനുമായി സെലൻസ്കിക്ക് ചർച്ചയ്ക്ക് അവസരമുണ്ടാക്കും
International
• 2 days ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യം സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും
National
• 2 days ago
ശുഭാൻഷു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച്
National
• 2 days ago
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്ത് സ്റ്റീവ് സ്മിത്ത്
Cricket
• 2 days ago
ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ
Kuwait
• 2 days ago
കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്
Kuwait
• 2 days ago
യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസ്താവനയെ അപലപിച്ച് അൽ-ഐൻ എഫ്സി; നിയമനടപടികൾ സ്വീകരിക്കും
uae
• 2 days ago
വാക്കു തർക്കം, സൈനികനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് ടോൾ പ്ലാസ ജീവനക്കാർ; ആറ് പേർ അറസ്റ്റിൽ, സംഭവം ഉത്തർപ്രദേശിൽ
National
• 2 days ago
ഗസ്സയിൽ വെടിനിർത്തൽ: കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്
International
• 2 days ago