
ജോലിസ്ഥലത്ത് വെച്ച് പരുക്കേറ്റു; തൊഴിലാളിക്ക് 15,000 ദിര്‍ഹം നല്‍കാന്‍ ഉത്തരവിട്ട് അബൂദബി കോടതി

അബൂദബി: ജോലിസ്ഥലത്ത് വെച്ച് ഗുരുതരമായി പരുക്കേറ്റ തൊഴിലാളിക്ക് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കുടുംബ, സിവിൽ, അഡ്മിനിസ്‌ട്രേറ്റീവ് കോടതി. കോടതി ഫീസിനും മറ്റ് ചെലവുകൾക്കും പുറമേ, ശാരീരികവും മാനസികവുമായ നഷ്ടങ്ങളും പരിഗാണിച്ചാണ് കോടതി ഭീമമായ തുക വിധിച്ചത്. കമ്പനിയുടെ അശ്രദ്ധയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കാത്തതുമാണ് പരുക്കിന് കാരണമെന്ന് കോടതി കണ്ടെത്തി.
ജോലിസ്ഥലത്ത് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടതാണ് തൊഴിലാളിക്ക് പരുക്കേൽക്കാൻ ഇടയാക്കിയത് എന്ന് കോടതി വ്യക്തമാക്കി. ബാനി യാസിലെ പ്രോസിക്യൂട്ടർമാർ കമ്പനിക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. അബൂദബി ക്രിമിനൽ കോടതി കമ്പനിയെ കുറ്റക്കാരാണെന്ന് വിധിക്കുകയും, പിന്നീട് അപ്പീലിൽ ഈ വിധി ശരിവയ്ക്കുകയും ചെയ്യുകയായിരുന്നു.
അപകടത്തിൽ തൊഴിലാളിക്ക് ഇടത് കണ്ണിന്റെ കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ടു. കൂടാതെ, കവിളിൽ ചതവ്, കണ്ണിന്റെ തടത്തിലും കവിളെല്ലിലും ഒടിവുകൾ, അക്യൂട്ട് കൺജങ്ക്റ്റിവിറ്റിസ് തുടങ്ങിയ ഗുരുതര പരുക്കുകളും സംഭവിച്ചിരുന്നു.
തൊഴിലാളി 200,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരുന്നു. ഇതിൽ ശാരീരിക-മാനസിക നഷ്ടങ്ങൾ, വരുമാനനഷ്ടം, മറ്റ് നാശനഷ്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, 4,107 ദിർഹത്തിന്റെ നിയമപരമായ ഫീസിന് പുറമേ, കേസ് ഫയൽ ചെയ്ത ദിവസം മുതൽ പൂർണ പേയ്‌മെന്റ് വരെ 12 ശതമാനം വാർഷിക പലിശയും ആവശ്യപ്പെട്ടിരുന്നു. ക്രിമിനൽ വിധിയും ഫോറൻസിക് റിപ്പോർട്ടും പരിഗണിച്ച കോടതി, കമ്പനിയുടെ അശ്രദ്ധ മൂലമാണ് തൊഴിലാളിക്ക് നഷ്ടങ്ങളുണ്ടായതെന്ന് കണ്ടെത്തി. അന്തിമ വിധിയിൽ, എല്ലാ നഷ്ടങ്ങൾക്കും പരിഹാരമായി 15,000 ദിർഹം നൽകാനും കോടതി ഫീസും ചെലവുകളും കമ്പനി വഹിക്കാനും കോടതി ഉത്തരവിടുകയായിരുന്നു.
abu dhabi court has ordered a worker to pay dh15,000 in compensation for causing a workplace injury, emphasizing the uae’s strict laws on occupational safety and liability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കിയ മുഖ്യമന്ത്രിക്ക് നന്ദി'; യോഗി ആദിത്യനാഥിനെ പ്രശംസിച്ചു, പിന്നാലെ എംഎല്‍എയെ പുറത്താക്കി സമാജ്‌വാദി പാര്‍ട്ടി
National
• 7 hours ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ആശുപത്രി വിട്ടു; ജയിലിലേക്ക് മാറ്റി
Kerala
• 7 hours ago
ഇത്തിഹാദ് റെയില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു; ഷാര്‍ജ യൂണിവേഴ്‌സിറ്റി പാലത്തിന് സമീപമുള്ള പ്രധാന റോഡുകള്‍ അടച്ചിടും
uae
• 7 hours ago
രേണുകസ്വാമി കൊലക്കേസ്: നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് ഒരാളുടെ ജനപ്രീതി ഇളവിന് കാരണമല്ല; സുപ്രീം കോടതി ജാമ്യം റദ്ദാക്കി, നടൻ ദർശനും പവിത്ര ഗൗഡയും അറസ്റ്റിൽ
National
• 8 hours ago
യുഎഇയിൽ കാർഡ് സ്കിമ്മിങ് തട്ടിപ്പ് വർധിക്കുന്നു; തട്ടിപ്പിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാം?
uae
• 8 hours ago
ഓണാഘോഷത്തിന് മുണ്ട് ഉടുക്കരുത്; കോഴിക്കോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം
Kerala
• 9 hours ago
യുവതിക്കെതിരെ അസഭ്യവര്‍ഷം നടത്തി; പ്രതിയോട് 25,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബൂദബി കോടതി
uae
• 9 hours ago
തലശ്ശേരി ബിരിയാണി മുതല്‍ ചെട്ടിനാട് പനീര്‍ വരെ; നാടന്‍രുചികള്‍ മെനുവില്‍ ഉള്‍പ്പെടുത്തി എമിറേറ്റ്‌സ്
uae
• 9 hours ago
വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർമിച്ച് പണം തട്ടൽ; അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ
Kerala
• 9 hours ago
ജമ്മു കശ്മീർ മേഘവിസ്ഫോടനം: കിഷ്ത്വാറിൽ മിന്നൽ പ്രളയത്തിൽ 33 മരണം; ഹിമാചലിലും ഡൽഹിയിലും നാശനഷ്ടം
National
• 10 hours ago
2025-26 അധ്യയന വര്‍ഷത്തേക്കുള്ള സ്കൂള്‍, സര്‍വകലാശാല കലണ്ടര്‍ പ്രഖ്യാപിച്ച് യുഎഇ; സമ്മർ, വിന്റർ അവധികൾ ഈ സമയത്ത്
uae
• 10 hours ago
നെന്മാറ ഇരട്ടക്കൊല: തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെങ്കിൽ ഭാര്യയെയും കൊല്ലും: കസ്റ്റഡിയിലും ഭീഷണിയുമായി പ്രതി ചെന്താമര
Kerala
• 10 hours ago
ആർഎസ്എസ് നേതാവ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ
Kerala
• 11 hours ago
കോഴിക്കോട് കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു
Kerala
• 11 hours ago
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനം; നിരവധി പേര് മരിച്ചതായി റിപ്പോര്‍ട്ട്
National
• 13 hours ago
ജീവപര്യന്തം തടവ്, കനത്ത പിഴ, ഡിജിറ്റല്‍ പ്രചാരണവും പരിധിയില്‍...; ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ മതപരിവര്‍ത്തന നിരോധന നിയമ ഭേദഗതി ഇങ്ങനെ
National
• 15 hours ago
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്കുമാറിന് തിരിച്ചടി: ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി, രൂക്ഷ വിമര്‍ശനം
Kerala
• 15 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം: നടത്തിപ്പുകാരായ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
Kuwait
• 16 hours ago
തൃശൂര്‍ വോട്ട് ക്രമക്കേട്: പുതിയ പട്ടികയില്‍ ഒരു വീട്ടില്‍ 113 വോട്ട്, കഴിഞ്ഞ തവണ അഞ്ച്; അവിണിശ്ശേരിപഞ്ചായത്തില്‍17 വോട്ടര്‍മാരുടെ രക്ഷിതാവ് ബിജെപി നേതാവ്
Kerala
• 17 hours ago
ഇസ്റാഈല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 100ലേറെ ഫലസ്തീനികളെ, 24 മണിക്കൂറിനിടെ പട്ടിണിയില്‍ മരിച്ചത് 3 കുഞ്ഞുങ്ങള്‍ ഉള്‍പെടെ എട്ടുപേര്‍
International
• 19 hours ago
മലപ്പുറത്ത് ഇങ്കൽ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം
Kerala
• 12 hours ago
ചേർത്തല തിരോധാന കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: ബിന്ദു കൊല്ലപ്പെട്ടതായി അയൽവാസി
Kerala
• 12 hours ago
ഇന്ത്യാ വിഭജനത്തിന്റെ വിത്ത് പാകിയതാര് ?
National
• 12 hours ago