HOME
DETAILS

സഊദിയിലെ അബഹയില്‍ ഇടിമിന്നലേറ്റ് യുവതിയും മകളും മരിച്ചു

  
August 14 2025 | 16:08 PM

woman and daughter die after lightning strike in abah saudi arabia

റിയാദ്: തെക്കുപടിഞ്ഞാറന്‍ സഊദിയിലെ അസീര്‍ മേഖലയിലെ അബഹ നഗരത്തില്‍ ഇടിമിന്നലേറ്റ് യുവതിയും മകളും മരിച്ചു. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിക്കടുത്തുള്ള അല്‍ ഖുറയ്യത്തില്‍ നിന്ന് അബഹയിലെ തണുത്ത വേനല്‍ക്കാലവും മഴയും ആസ്വദിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. മറ്റ് വിനോദസഞ്ചാരികള്‍ക്കൊപ്പം ഒരു മരത്തിനടിയില്‍ അഭയം തേടിയിരുന്ന ഇവര്‍ മഴയിലൂടെ നടക്കുന്നതിനിടെയായിരുന്നു ഇടിമിന്നലേറ്റതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മഴയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിക്കും മകള്‍ക്കും ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉടന്‍ തന്നെ മരിക്കുകയായിരുന്നു.

a tragic lightning strike in abah, saudi arabia, claimed the lives of a woman and her daughter while they were enjoying the rainy weather during a trip.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനിലെ കറാച്ചിയിലെ സ്വാതന്ത്ര്യദിന ആഘോഷം ദുരന്തമായി; 'അശ്രദ്ധമായ' വ്യോമാക്രമണത്തിൽ 3 മരണം, 60-ൽ അധികം പേർക്ക് പരിക്ക്

International
  •  5 hours ago
No Image

പാലക്കാട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ പരാതി

Kerala
  •  5 hours ago
No Image

സഊദിയിൽ ഹജ്ജ് പെർമിറ്റ് അഴിമതി കേസിൽ 30 സർക്കാർ ജീവനക്കാർ അറസ്റ്റിൽ

Saudi-arabia
  •  6 hours ago
No Image

ഉപഭോക്തൃ പ്രതിഷേധത്തിന് മുന്നിൽ മുട്ടു മടക്കി ഐസിഐസിഐ ബാങ്ക്; കുത്തനെയുള്ള മിനിമം ബാലൻസ് വർധന പിൻവലിച്ചു

National
  •  6 hours ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസുകാരി മരിച്ചു

Kerala
  •  6 hours ago
No Image

ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം; മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി, പ്രതി പൊലീസ് പിടിയിൽ

Kerala
  •  6 hours ago
No Image

സ്കൂൾ ബാഗ് പരിശോധനയ്ക്ക് വിലക്കില്ല, പക്ഷേ കുട്ടികളുടെ അന്തസ് സംരക്ഷിക്കണം: സംസ്ഥാന ബാലാവകാശ കമ്മീഷൻ

Kerala
  •  6 hours ago
No Image

ആദ്യ ശമ്പളം കിട്ടി അഞ്ചു മിനിറ്റിനകം രാജി; സോഷ്യൽ മീഡിയയിൽ വൈറലായ ‘പുതിയ നിയമന’ കഥ

National
  •  7 hours ago
No Image

ഇന്ത്യ–ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ; ചൈന സ്ഥിരീകരിച്ചു

International
  •  7 hours ago
No Image

'ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കിയ മുഖ്യമന്ത്രിക്ക് നന്ദി'; യോഗി ആദിത്യനാഥിനെ പ്രശംസിച്ചു, പിന്നാലെ എംഎല്‍എയെ പുറത്താക്കി സമാജ്‌വാദി പാര്‍ട്ടി

National
  •  7 hours ago