
പഴയ ടിവിയും വാഷിംഗ് മെഷീനും എടുക്കാനുണ്ടോ..? ആക്രിക്കടയിലേക്ക് മിനക്കെടാതെ; ഹരിതകർമസേന ഇ-മാലിന്യ പദ്ധതി; മുന്നിൽ ആലപ്പുഴ നഗരസഭ

തിരുവനന്തപുരം: ഹരിതകർമസേനയുടെ ഇ-മാലിന്യ ശേഖരണ പദ്ധതിക്ക് നഗരസഭകളിൽ മികച്ച പ്രതികരണം. ഒരു മാസം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ 33,945 കിലോ ഇ-മാലിന്യം ശേഖരിച്ചു. ആലപ്പുഴയാണ് ഏറ്റവും കൂടുതൽ ശേഖരണം നടത്തിയത് 12,261 കിലോ. നഗരസഭകളിൽ വിജയകരമായി നടപ്പാക്കുന്ന ഈ പദ്ധതി അടുത്ത മാസം മുതൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
44 ഇനം ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ അപകടകരമല്ലാത്തവയായി തരംതിരിച്ച്, കിലോ നിരക്കിൽ വില നൽകി ശേഖരിക്കുന്നു. ഇ-മാലിന്യം കൈമാറുന്ന വീടുകൾക്ക് ഇതുവരെ 2,63,818.66 രൂപ വരുമാനമായി ലഭിച്ചു. ശേഖരിക്കുന്ന ഉപകരണങ്ങൾ തരംതിരിച്ച്, ഉപയോഗപ്രദമായവ പുനരുപയോഗത്തിനായി മാറ്റിവയ്ക്കും. പുനഃചംക്രമണം സാധ്യമായവ അംഗീകൃത കമ്പനികൾക്ക് കൈമാറും. ഉപയോഗശൂന്യമായവ മാനദണ്ഡങ്ങൾ പാലിച്ച് ശാസ്ത്രീയമായി നിർമാർജനം ചെയ്യും.
സ്വകാര്യ സംഘടനകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഹരിതകർമസേനയുടെ ഇ-മാലിന്യ ശേഖരണത്തിന്റെ പ്രത്യേകത ശാസ്ത്രീയ സംസ്കരണവും നിർമാർജനവും ഉറപ്പാക്കുന്നതാണ്.
ഇവ കൈമാറാം
ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഓവന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍, മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, എല്‍.സി.ഡി മോണിറ്റര്‍, എല്‍.സി.ഡി/എല്‍.ഇ.ഡി ടെലിവിഷന്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, അയണ്‍ ബോക്‌സ്, മോട്ടോര്‍, മൊബൈല്‍ ഫോണ്‍, ടെലിഫോണ്‍, റേഡിയോ, മോഡം, എയര്‍ കണ്ടീഷണര്‍, ബാറ്ററി, ഇന്‍വര്‍ട്ടര്‍, യു.പി.എസ്, സ്റ്റെബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എസ്.എം.പി.എസ്, ഹാര്‍ഡ് ഡിസ്‌ക്, സി.ഡി ഡ്രൈവ്, പി.സി.ബി ബോര്‍ഡുകള്‍, സ്പീക്കര്‍, ഹെഡ്‌ഫോണുകള്‍, സ്വിച്ച് ബോര്‍ഡുകള്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ കൈമാറാം.
Haritha Karma Sena offers a hassle-free solution for disposing of old TVs, washing machines, and other e-waste. Instead of selling to scrap shops, residents can hand over their e-waste to the Sena, which collects, sorts, and recycles it scientifically, ensuring eco-friendly disposal and even providing income for households
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നെതന്യാഹു '21-ാം നൂറ്റാണ്ടിലെ ഹിറ്റ്‌ലർ': ഭ്രാന്തനായ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു; രൂക്ഷ വിമർശനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ
International
• 5 hours ago
പക്ഷാഘാതം തളർത്തി: തിരികെ വരാൻ പ്രയാസമെന്ന് ഡോക്ടർമാരുടെ വിധിയെഴുത്ത്; ഒടുവിൽ പ്രിയപ്പെട്ടവളുടെ കൈപിടിച്ച് ജീവിതത്തിലേക്ക്
uae
• 5 hours ago
കോഴിക്കോട് ലഹരി വേട്ട: 237 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍
Kerala
• 5 hours ago
അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞിന്റെ അടുത്തെത്തി മാല മോഷണം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
Kerala
• 6 hours ago
സഊദിയിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത
Saudi-arabia
• 6 hours ago
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിന്റെ ക്രൂര പീഡനം കാരണമെന്ന് പൊലിസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും
Kerala
• 6 hours ago
നഗര, ഗ്രാമീണ മേഖലകളിലെ ഫാക്ടറികൾക്കായുള്ള നിയമത്തിൽ മാറ്റംവരുത്തി സഊദി അറേബ്യ
Saudi-arabia
• 6 hours ago
രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് നാളെ തുടക്കം; ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുലിനൊപ്പമുണ്ടാവും
National
• 6 hours ago
പ്രളയക്കെടുതി രൂക്ഷം: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ 194 മരണം; രക്ഷാപ്രവർത്തനങ്ങൾക്കിടെ ഹെലികോപ്റ്റർ തകർന്നുവീണു
International
• 6 hours ago
വീണ്ടും ഷോക്കടിച്ചു മരണം; വടകരയില്‍ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്കു പൊട്ടിവീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം
Kerala
• 7 hours ago
മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്; രാത്രി 11 മണിക്കു തുടങ്ങിയ ബ്ലോക്ക് ഇപ്പോഴും തുടരുന്നു
Kerala
• 7 hours ago
കിഷ്ത്വാർ മേഘവിസ്ഫോടനം: മരണസംഖ്യ 65 ആയി ഉയർന്നു; 150-ലധികം പേർക്ക് പരുക്ക്; കാണാതായ ആളുകൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു
National
• 8 hours ago
വേനലവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍
uae
• 8 hours ago
ദുബൈയിലെ പ്രത്യേക ബസ് ലെയ്നുകള്‍ ഈ പ്രദേശങ്ങളില്‍; സ്വകാര്യ കാറുകള്‍ ബസ് ലൈനുകള്‍ ഉപയോഗിച്ചാലുള്ള പിഴകള്‍ ഇവ
uae
• 8 hours ago
അലാസ്ക ഉച്ചകോടി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പരാജയം; ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു
International
• 9 hours ago
സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ രാജ്ഭവനിലെ അറ്റ് ഹോം വിരുന്ന് ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
Kerala
• 18 hours ago
നാഗാലാന്റ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു
National
• 19 hours ago
'ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പേ ഭീഷണിയുമായി ട്രംപ്
International
• 19 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം: കണ്ണൂർ സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ദുരന്തത്തിൽ അകപ്പെട്ടവർ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ
International
• 8 hours ago
പ്രായപൂര്‍ത്തിയാകാത്ത മകന് മോഷ്ടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; പിതാവിനോട് 74,081 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് കോടതി
uae
• 9 hours ago
താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണം: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ജാഗ്രതയിൽ ആരോഗ്യവകുപ്പ്
Kerala
• 9 hours ago