HOME
DETAILS

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: സ്റ്റീവ് സ്മിത്ത്

  
August 18 2025 | 16:08 PM

Australian superstar Steve Smith has openly stated that he is the best player in the history of cricket

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്ത്. സൗത്ത് ആഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ ജാക് കാലിസിനെയാണ് സ്മിത്ത് ഏറ്റവും മികച്ച ക്രിക്കറ്ററായി തെരഞ്ഞെടുത്തത്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സ്മിത്ത് ഇക്കാര്യം വ്യക്തമാക്കിയത്. 

ജാക് കാലിസ് സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ്. 166 ടെസ്റ്റ് മത്സരങ്ങളിൽ നിന്നുമായി 13289 റൺസാണ് താരം നേടിയിട്ടുള്ളത്. 45 സെഞ്ച്വറിയും 58 അർദ്ധ സെഞ്ച്വറിയും താരം ടെസ്റ്റിൽ നേടിയിട്ടുണ്ട്. വൈറ്റ് ബോൾ ക്രിക്കറ്റിൽ 328 മത്സരങ്ങളിൽ നിന്നും 11579 റൺസും താരം നേടി. 17 സെഞ്ച്വറിയും 86 അർദ്ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. ബൗളിങ്ങിൽ ടെസ്റ്റിൽ 292 വിക്കറ്റുകളും ഏകദിനത്തിൽ 273 വിക്കറ്റുകളും കാലിസ് സ്വന്തമാക്കി.  

Australian superstar Steve Smith has openly stated that he considers the greatest players in the history of cricket. Smith has chosen South Africa's greatest all-rounder Jacques Kallis as the greatest cricketer of all time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യം സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും

National
  •  5 hours ago
No Image

യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസ്താവനയെ അപലപിച്ച് അൽ-ഐൻ എഫ്സി; നിയമനടപടികൾ സ്വീകരിക്കും

uae
  •  5 hours ago
No Image

വാക്കു തർക്കം, സൈനികനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് ടോൾ പ്ലാസ ജീവനക്കാർ; ആറ് പേർ അറസ്റ്റിൽ, സംഭവം ഉത്തർപ്രദേശിൽ

National
  •  5 hours ago
No Image

ഗസ്സയിൽ വെടിനിർത്തൽ: കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട് 

International
  •  6 hours ago
No Image

ആ താരത്തിനെതിരെയുള്ള മത്സരം ഒരു ഒറ്റയാൾ പോരാട്ടമാക്കി ചുരുക്കരുത്: ബെൻസിമ

Football
  •  6 hours ago
No Image

ശുഭാൻഷു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച്

National
  •  6 hours ago
No Image

ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ

Kuwait
  •  7 hours ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്

Kuwait
  •  7 hours ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര

Cricket
  •  7 hours ago
No Image

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  8 hours ago