
വരുന്നൂ സുഹൈല്‍ നക്ഷത്രം; യുഎഇയില്‍ വേനല്‍ക്കാലം അവസാനഘട്ടത്തില്‍

ദുബൈ: സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ രാജ്യത്ത് ചൂട് ഇനിയും വര്‍ധിക്കാന്‍ സാധ്യത. സുഹൈല്‍ നക്ഷത്രം ഉദിച്ചാല്‍ ചാട് താങ്ങാന്‍ കഴിയില്ലെന്നാണ് ജ്യോതിശാസ്ത്ര പണ്ഡിതര്‍ പറയുന്നത്. കനത്ത ചൂടും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള കാലാമായാണ് അറബികള്‍ സുഹൈല്‍ നക്ഷത്രം ഉദിക്കുന്ന കാലത്തെ കണക്കാക്കുന്നത്. ഈ സമയങ്ങളില്‍ പൊതുവേ ആരും പുറത്തിറങ്ങാറില്ല.
സുഹൈല്‍ നക്ഷത്രം ഉദിക്കാനായതോടെ രാജ്യത്തെ വേനല്‍ക്കാലം അതിന്റെ അവസാനഘട്ടത്തില്‍ എത്തിയെന്ന ആശ്വാസത്തിലാണ് രാജ്യത്തെ താമസക്കാര്‍. ഈ സമയങ്ങളില്‍ താമസക്കാര്‍ പുറത്തിറങ്ങരുതെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് നിന്നും ശരത് കാലത്തേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്ന നക്ഷത്രമാണ് സുഹൈല്‍. കരീന നക്ഷത്ര സമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന സുഹൈല്‍ ഭൂമിയില്‍ നിന്ന് ഏകദേശം 310 പ്രകാശ വര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. സിറിയസ് നക്ഷത്രത്തിന് ശേഷം രാത്രിയില്‍ ഏറ്റവും കൂടുതല്‍ തിളക്കമുള്ള നക്ഷത്രം കൂടിയാണ് സുഹൈല്‍. ഇമാറാത്തി കഥകളിലും കവിതകളിലും ആശ്വാസത്തിന്റെ പ്രതീകമായാണ് സുഹൈല്‍ നക്ഷത്രത്തെ അവതരിപ്പിക്കുന്നത്.
'ഇവിടത്തുകാര്‍ക്ക് സുഹൈല്‍ നക്ഷത്രം മാത്രമല്ല, ബെദയിനുകള്‍ക്കും നാവികര്‍ക്കും അവരുടെ സമയക്രമങ്ങളിലെ ഒരു വഴികാട്ടി കൂടിയാണത്' ദുബൈ ജ്യോതിശാസ്ത്ര ഗ്രൂപ്പിലെ ഓപ്പറേഷന്‍സ് മാനേജര്‍ ഖദീജ ഹസന്‍ അഹമ്മദ് പറഞ്ഞു.
അറേബ്യന്‍ ഉപദ്വീപിന്റെ തെക്കന്‍ ഭാഗങ്ങളിലും ദക്ഷിണാര്‍ദ്ധഗോളത്തിലെ മറ്റ് പ്രദേശങ്ങളിലും സുഹൈല്‍ നക്ഷത്രത്തെ കാണാന്‍ കഴിയും. എന്നിരുന്നാലും, തെക്കന്‍ ചക്രവാളത്തില്‍ സുഹൈല്‍ വളരെ താഴ്ന്ന നിലയിലാകും കാണപ്പെടുക. സുഹൈലിന്റെ ഉദയത്തിനുശേഷം ഈ നക്ഷത്രത്തെ കാണാനുള്ള ഏറ്റവും നല്ല അവസരം സാധാരണയായി സെപ്റ്റംബര്‍ 8 പുലര്‍ച്ചെ 4:57 ആണെന്ന് ജ്യോതിശാസ്ത്ര പണ്ഡിതര്‍ പറയുന്നു.
ദൂരദര്‍ശിനികളില്ലാതെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നത്ര തിളക്കമുള്ള നക്ഷത്രമാണ് സുഹൈല്‍. ഒരിക്കല്‍ ദൃശ്യമായാല്‍, നക്ഷത്രം ശരത്കാലത്തും ശൈത്യകാലത്തും ആകാശത്ത് തന്നെ തുടരുകയും ചെയ്യും.
The Suhail star is expected to appear soon in the UAE, marking the beginning of the seasonal transition from intense summer heat to cooler weather. Residents anticipate relief as the climate begins to shift.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും
National
• a day ago
777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!
International
• a day ago
വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം
Kerala
• a day ago
പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
uae
• a day ago
യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ
uae
• a day ago
മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു
Kerala
• a day ago
താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
Kerala
• a day ago
കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ
Football
• a day ago
നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്‍
uae
• a day ago
മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്
National
• a day ago
സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി
Saudi-arabia
• a day ago
റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു
Cricket
• a day ago
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി
uae
• a day ago
രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്കാരം സുരേഷ് മമ്പള്ളിക്ക്
Kerala
• a day ago
വമ്പന്‍ ഓഫറുമായി എയര്‍ അറേബ്യ; 255 ദിര്‍ഹത്തിന് കേരളത്തിലേക്ക് പറക്കാം; ഓഫര്‍ പരിമിത സമയത്തേക്ക് മാത്രം
uae
• a day ago
കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ
qatar
• a day ago
ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം
Kerala
• a day ago
അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്
crime
• a day ago
ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്
Cricket
• a day ago
അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video
National
• a day ago
വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു
Kerala
• a day ago