HOME
DETAILS

അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്

  
August 28 2025 | 10:08 AM

man assualts wife by setting her on fire

മുംബൈ: മഹാരാഷ്ട്രയിലെ നവിമുംബൈയിൽ അവിഹിതബന്ധം സംശയിച്ച് യുവാവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി. സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും, ദമ്പതികളുടെ മകളുടെ മൊഴി കേസിൽ നിർണായകമായി.

35 കാരനായ രാജ്കുമാർ രാംശിരോമണി സാഹു തന്റെ ഭാര്യ ജാഗ്രണിയെ (32) കൊലപ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് 25-ന് പുലർച്ചെ ഉരണിലെ പഗോതെഗാവിൽ വെച്ചാണ് സംഭവം നടന്നത്. ജാഗ്രണിയുടെ കൈകാലുകൾ കെട്ടിയ ശേഷം, രാജ്കുമാർ അവരുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. തുടർന്ന്, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ജാഗ്രണി മരണപ്പെട്ടു.

ഭാര്യ മുറിയിൽ കയറി വാതിൽ അടച്ച് സ്വയം തീകൊളുത്തിയെന്നാണ് രാജ്കുമാർ ആദ്യം പൊലിസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലിസ് ആത്മഹത്യയായി കേസ് രജിസ്റ്റർ ചെയ്തു. 

എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടും, ദമ്പതികളുടെ ഏഴുവയസ്സുള്ള മകളുടെ മൊഴിയും കേസിൽ നിർണായക തെളിവുകളായി. അച്ഛൻ അമ്മയെ തീകൊളുത്തിയെന്ന് മകൾ പൊലിസിനോട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, ഓഗസ്റ്റ് 26-ന് രാജ്കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

A man in Navi Mumbai, Maharashtra, allegedly killed his wife by setting her on fire due to suspicions of an extramarital affair. The police initially suspected it was a case of suicide, but the couple's daughter's statement revealed the truth, leading to the husband's arrest. The incident highlights the severity of domestic violence and the importance of thorough investigations in such cases [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെട്ടിച്ചുരുക്കിയ ചില യുഎഇ സർവീസുകൾ പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

uae
  •  a day ago
No Image

നോട്ട് ബുക്കിൽ ഫലസ്തീൻ പതാക വരച്ചു; കാസർകോട് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി 

Kerala
  •  a day ago
No Image

'മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ, കയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്ന വഴിക്ക് പോകില്ല' - ഷാഫി പറമ്പിലിനെതിരെ ഭീഷണി പ്രസംഗവുമായി ഇ.പി ജയരാജൻ

Kerala
  •  a day ago
No Image

ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി തട്ടിപ്പ്: വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് കോടതി ഉത്തരവ്

Kerala
  •  a day ago
No Image

ഗതാഗത നിയമലംഘനങ്ങൾ മിന്നൽ വേ​ഗത്തിൽ കണ്ടെത്താൻ എഐ സംവിധാനം; പുത്തൻ സാങ്കേതിക വിദ്യയുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് ളോഹയിട്ടും, കന്യാസ്ത്രീകള്‍ക്ക് തിരുവസ്ത്രമണിഞ്ഞും പുറത്തിറങ്ങാന്‍ കഴിയുന്നില്ല; മാര്‍ ജോസഫ് പാംപ്ലാനി 

Kerala
  •  a day ago
No Image

കെട്ടിടങ്ങളുടെ വിസ്തൃതി പരി​ഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

Kerala
  •  a day ago
No Image

ആർഎസ്എസ് ശാഖയിൽ പീഡനത്തിന് ഇരയാക്കിയ 'NM' നിധീഷ് മുരളീധരൻ; അനന്തു അജിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ പുറത്ത്

Kerala
  •  a day ago
No Image

ഫ്‌ളൈദുബൈ യാത്രക്കാർക്ക് സന്തോഷ വാർത്ത; നവംബർ മുതൽ ഇക്കണോമി ക്ലാസ് ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്

uae
  •  a day ago
No Image

പാക് - അഫ്ഗാനിസ്ഥാൻ യുദ്ധം രൂക്ഷമാകുന്നു; നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരുക്ക്

International
  •  a day ago

No Image

ചട്ടവിരുദ്ധമായി ബാലറ്റ് പേപ്പര്‍ നല്‍കി; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റല്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി വി.സി

Kerala
  •  a day ago
No Image

കളിക്ക് മുന്നേ ഉടക്കുമായി ഓസീസ്; 'ഇന്ത്യൻ താരങ്ങൾക്ക് എങ്ങനെ കൈകൊടുക്കാം?'; ഹസ്‌തദാനവിവാദത്തിന് പിന്നാലെ ഓസീസ് താരങ്ങൾ ഇന്ത്യയെ പരിഹസിച്ച് വീഡിയോയുമായി രം​ഗത്ത്

Cricket
  •  a day ago
No Image

ടാങ്കര്‍ ലോറിയില്‍ നിന്ന് സള്‍ഫ്യൂരിക്ക് ആസിഡ് ദേഹത്ത് വീണു; ബൈക്ക് യാത്രികന് ഗുരുതര പൊള്ളല്‍

Kerala
  •  a day ago
No Image

വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി കൈകൂട്ടിപ്പിടിച്ച് കമ്മലൂരാൻ ശ്രമിച്ചു; ബഹളംവെച്ച വയോധികയുടെ മുഖത്തമർത്തി സ്വർണകവർച്ച; മഞ്ചേരിയിൽ യുവതി അറസ്റ്റിൽ, മകൾ ഒളിവിൽ

crime
  •  a day ago